"ഗവ. യു.പി. എസ്. മങ്ങാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 31: | വരി 31: | ||
| }} | | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->പന്തളം മുട്ടാറിന് സമീപം ഇടയിലെ വീട്ടിൽ ഒരു സ്വകാര്യ വിദ്യാലയമായി ആരംഭിച്ച് 1942-ൽ ഗവണ്മെന്റ് സ്കൂളായി പ്രവർത്തിച്ചു വരികയും തുടർന്ന് 1965-ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. ഗ്രാമത്തിന്റെ പുരോഗതിക്കും ഐശ്വര്യത്തിനും പിന്നിലെ ശക്തിയാണ് ഈ സ്കൂൾ. 1 മുതൽ 7 വരെ ക്ലാസുകളിലായി 160 കുട്ടികൾ പഠിക്കുന്നു. 2001-02-ൽ 327 കുട്ടികൾ ഉണ്ടായിരുന്നു ഈ സ്കൂൾ കുട്ടികളുടെ എണ്ണം കുറഞ്ഞു വന്ന് 2016-17ൽ 71 കുട്ടികളിൽ എത്തുകയും തുടർന്ന് അധ്യാപകരുടെയൂം പൂർവ്വ വിദ്യാർത്ഥികളുടേയും നാട്ടുകാരുടെയും ശ്രമഫലമായി കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി ഇന്ന് 160 കുട്ടികളുള്ള വിദ്യാലയമായി ഈ സ്കൂൾ മാറിയിരിക്കുന്നു | ||
==ചരിത്രം== | ==ചരിത്രം== | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
13:31, 26 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സരസ്വതി വിലാസം യു.പി സ്കൂള്
ഗവ. യു.പി. എസ്. മങ്ങാരം | |
---|---|
വിലാസം | |
മങ്ങാരം ഗവ.യു.പി.സ്കൂൾ മങ്ങാരം, പന്തളം. പി.ഓ., പത്തനംതിട്ട. , 689501 | |
സ്ഥാപിതം | 1942 |
വിവരങ്ങൾ | |
ഇമെയിൽ | gupsmangaram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38323 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജിജിറാണി |
അവസാനം തിരുത്തിയത് | |
26-11-2020 | 38323 |
പന്തളം മുട്ടാറിന് സമീപം ഇടയിലെ വീട്ടിൽ ഒരു സ്വകാര്യ വിദ്യാലയമായി ആരംഭിച്ച് 1942-ൽ ഗവണ്മെന്റ് സ്കൂളായി പ്രവർത്തിച്ചു വരികയും തുടർന്ന് 1965-ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. ഗ്രാമത്തിന്റെ പുരോഗതിക്കും ഐശ്വര്യത്തിനും പിന്നിലെ ശക്തിയാണ് ഈ സ്കൂൾ. 1 മുതൽ 7 വരെ ക്ലാസുകളിലായി 160 കുട്ടികൾ പഠിക്കുന്നു. 2001-02-ൽ 327 കുട്ടികൾ ഉണ്ടായിരുന്നു ഈ സ്കൂൾ കുട്ടികളുടെ എണ്ണം കുറഞ്ഞു വന്ന് 2016-17ൽ 71 കുട്ടികളിൽ എത്തുകയും തുടർന്ന് അധ്യാപകരുടെയൂം പൂർവ്വ വിദ്യാർത്ഥികളുടേയും നാട്ടുകാരുടെയും ശ്രമഫലമായി കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി ഇന്ന് 160 കുട്ടികളുള്ള വിദ്യാലയമായി ഈ സ്കൂൾ മാറിയിരിക്കുന്നു
ചരിത്രം
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായപൂർവവിദ്യാർഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
സ്കൂൾഫോട്ടോകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.