"എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''ഹെൽത്ത് ക്ലബ്   '''==
==ഹെൽത്ത് ക്ലബ്==
എസ് എൻ വി എസ് ഹൈസ്കൂളിലെ  '''ഹെൽത്ത് ക്ലബ്ബിന്റെ'''  രൂപീകരണം '''11 /07 /2019നു''' സയൻസ് ലാബിൽ വച്ച് നടന്നു.  ക്ലബ്ബിന്റെ  ഉൽഘാടനം നിർവഹിച്ചത്,സ്കൂൾ ഹെഡ് മിസ്ട്രസ്  '''ശ്രീമതി സന്ധ്യ ഡി''' ആയിരുന്നു.  ഹെൽത്ത് ക്ലബ്ബിന്റെ കൺവീനർമാർ '''ഷൈനി പി ചെല്ലപ്പൻ, അനിത എ സി''' എന്നിവരാണ്.

   '''ലക്ഷ്യങ്ങൾ'''
   '''ലക്ഷ്യങ്ങൾ'''
വരി 19: വരി 19:
*
*

== '''ഇംഗ്ലീഷ് ക്ലബ്   '''==
==ഇംഗ്ലീഷ് ക്ലബ്==
സാർവത്രികത കൊണ്ട് പ്രാധാന്യമർഹിക്കുന്ന ഭാഷയാണ് ഇംഗ്ലീഷ്. ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് അപ്പുറം  ഭാഷാ തലങ്ങൾ ലളിതമായും രസകരമായും കുട്ടികളിൽ എത്തിക്കാൻ ക്ലബ്ബ് പ്രവർത്തനങ്ങൾ ലക്ഷ്യം വെക്കുന്നു.  

  ലക്ഷ്യങ്ങൾ
  ലക്ഷ്യങ്ങൾ
വരി 35: വരി 35:
       ദിനാചരണങ്ങളുമായി  ബന്ധപ്പെട്ട്  വിവിധ മത്സരങ്ങൾ,  പ്രദർശനങ്ങൾ,  ക്ലാസ്സുകൾ എന്നിവ സംഘടിപ്പിച്ചു വരുന്നു.

2020 -21 അദ്ധ്യയനവർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ കോവിഡ മഹാമാരിയുടെ പശ്ചാത്തലത്തിൽ പരമാവധി ഐസിടി സാധ്യതകൾ ഉപയോഗപ്പെടുത്തി നടത്തിവരുന്നു. യു പി തലത്തിൽ ഹലോ ഇംഗ്ലീഷ് പദ്ധതിയും കൃത്യമായി നടത്തി വരുന്നു.. ക്ലബ് അംഗങ്ങളുടെ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഓരോ ദിവസവും ഓരോ പുതിയ ഇംഗ്ലീഷ് പദങ്ങൾ പരിചയിച്ചു വരുന്നു. പാഠപുസ്തകവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ്ബുമായി ചേർന്ന് അധിക ഭാഷാ പഠന സഹായങ്ങൾആയി നിർമ്മിക്കുന്നു.

== '''ഹിന്ദി ക്ലബ്   '''==
== ഹിന്ദി ക്ലബ് ==

256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057658" എന്ന താളിൽനിന്ന് ശേഖരിച്ചത്