"എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:
*
*
*
*
== <font size=4>'''<big>ഇംഗ്ലീഷ് ക്ലബ് 2019 -20  </big>'''==
== <font size=4>'''<big>ഇംഗ്ലീഷ് ക്ലബ്   </big>'''==
സാർവത്രികത കൊണ്ട് പ്രാധാന്യമർഹിക്കുന്ന ഭാഷയാണ് ഇംഗ്ലീഷ്. ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് അപ്പുറം  ഭാഷാ തലങ്ങൾ ലളിതമായും രസകരമായും കുട്ടികളിൽ എത്തിക്കാൻ ക്ലബ്ബ് പ്രവർത്തനങ്ങൾ ലക്ഷ്യം വെക്കുന്നു.  
സാർവത്രികത കൊണ്ട് പ്രാധാന്യമർഹിക്കുന്ന ഭാഷയാണ് ഇംഗ്ലീഷ്. ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് അപ്പുറം  ഭാഷാ തലങ്ങൾ ലളിതമായും രസകരമായും കുട്ടികളിൽ എത്തിക്കാൻ ക്ലബ്ബ് പ്രവർത്തനങ്ങൾ ലക്ഷ്യം വെക്കുന്നു.  
  ലക്ഷ്യങ്ങൾ
  ലക്ഷ്യങ്ങൾ
വരി 35: വരി 35:
       ദിനാചരണങ്ങളുമായി  ബന്ധപ്പെട്ട്  വിവിധ മത്സരങ്ങൾ,  പ്രദർശനങ്ങൾ,  ക്ലാസ്സുകൾ എന്നിവ സംഘടിപ്പിച്ചു വരുന്നു.
       ദിനാചരണങ്ങളുമായി  ബന്ധപ്പെട്ട്  വിവിധ മത്സരങ്ങൾ,  പ്രദർശനങ്ങൾ,  ക്ലാസ്സുകൾ എന്നിവ സംഘടിപ്പിച്ചു വരുന്നു.
2020 -21 അദ്ധ്യയനവർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ കോവിഡ മഹാമാരിയുടെ പശ്ചാത്തലത്തിൽ പരമാവധി ഐസിടി സാധ്യതകൾ ഉപയോഗപ്പെടുത്തി നടത്തിവരുന്നു. യു പി തലത്തിൽ ഹലോ ഇംഗ്ലീഷ് പദ്ധതിയും കൃത്യമായി നടത്തി വരുന്നു.. ക്ലബ് അംഗങ്ങളുടെ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഓരോ ദിവസവും ഓരോ പുതിയ ഇംഗ്ലീഷ് പദങ്ങൾ പരിചയിച്ചു വരുന്നു. പാഠപുസ്തകവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ്ബുമായി ചേർന്ന് അധിക ഭാഷാ പഠന സഹായങ്ങൾആയി നിർമ്മിക്കുന്നു.

== <font size=4>'''<big>ഹിന്ദി ക്ലബ്  </big>'''==
UP, HS വിഭാഗങ്ങളിലായി 100 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഹിന്ദി ക്ലബ് രൂപീകരിച്ചു. കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ മെച്ചപ്പെടുത്തുക ,ഹിന്ദി ഭാഷയോട് താത്പര്യം ജനിപ്പിക്കുക, കുട്ടികളുടെ  കലാപരവും സർഗ്ഗാത്മകവുമായ കഴിവുകൾ വർദ്ധിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ക്ലബ് പ്രവർത്തനങ്ങൾ നടത്തിയത്. ഹിന്ദി ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. മുഴുവൻ കുട്ടികളെയും പ്രവർത്തനങ്ങളിൽ പങ്കാളിയാക്കാൻ സാധിച്ചിട്ടുണ്ട്.
  1.ദിനാചരണങ്ങൾ
i ) പരിസ്ഥിതി  ദിനം ( June 5) പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് അസംബ്ലിയിൽ കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിന സന്ദേശം , പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വ്യക്തമാക്കുന്ന പോസ്റ്റർ രചന, മുദ്രാവാക്യരചന എന്നിവ  അവതരിപ്പിച്ചു. അവ പ്രദർശിപ്പിച്ച് പരസ്പരം കാണാനും വിലയിരുത്താനും അവസരം നൽകി.
ii)  സ്വാതന്ത്ര്യ ദിനം
ദേശഭക്തി ഗാനം, പോസ്റ്റർ രചനാ മത്സരം , പ്രസംഗ മത്സരം എന്നിവ ഹിന്ദിയിൽ നടത്തി. യുപി, ഹൈസ്കൂൾ വിഭാഗക്കാർക്ക് പ്രത്യേകമായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.
iii) ഹിന്ദി ദിനം (സെപ്തംബർ 14)
ഹിന്ദി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു. പ്രാർത്ഥന, പ്രതിജ്ഞ, പത്രവാർത്ത, ഹിന്ദി ദിന സന്ദേശം , ദേശഭക്തിഗാനം, കവിതാലാപനം, സ്കിറ്റുകൾ, ദേശീയഗാനം എന്നിവ കൂടുതൽ കുട്ടികൾക്ക് അവസരം കിട്ടത്തക്കവിധം നടത്തി. തുടർന്ന്, കഥ, കവിത എന്നിവയിൽ രചനാ മത്സരങ്ങളും വായനാ മത്സരവും സംഘടിപ്പിച്ചു.
iv).ഗാന്ധിജയന്തി (ഒക്.2)
ഗാന്ധിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ കുട്ടികൾ ഓരോരുത്തരായി അവതരിപ്പിച്ചു. ഗാന്ധിജിയുടെ ജീവിത സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ ക്ലാസ് തലത്തിൽ തയ്യാറാക്കി പ്രദർശിപ്പിച്ചു.
v ) ശിശുദിനം (നവം.14)
മുൻ വർഷങ്ങളിൽ നടത്തിയ ശിശുദിന റാലിയിൽ കുട്ടികൾ തന്നെ ഹിന്ദിയിലെഴുതിയ പ്ലക്കാർഡുകളാണ് ഉപയോഗിച്ചത്. സ്കൂൾ തലത്തിൽ നടത്തിയ ആഘോഷ പരിപാടിയിൽ മലയാളം, ഇംഗ്ലീഷ് എന്നിവ കൂടാതെ ഹിന്ദിയിലും കുട്ടികൾ പ്രസംഗം അവതരിപ്പിച്ചു.  വിവിധ വിഷയങ്ങളിൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി കഥ, കവിത എന്നി ഇനങ്ങളിൽ രചനാ മത്സരങ്ങളും നടത്തി.
2. ഹിന്ദി പത്രം.
സർഗ വിദ്യാലയം പരിപാടിയുടെ ഭാഗമായി സ്കൂളിൽ തയ്യാറാക്കിയ ബഹുഭാഷാ പത്രത്തിൽ ഹിന്ദിയും ഉൾപ്പെടുത്തിയിരുന്നു. കഥ, കവിത, മഹത് വചനങ്ങൾ, സ്കൂൾ അനുഭവങ്ങൾ, വായനാ കുറിപ്പുകൾ തുടങ്ങിയ കുട്ടികളുടെ സൃഷ്ടികളും പത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു.
3. വായനക്കുറിപ്പ് തയ്യാറാക്കൽ
ഹൈസ്കൂൾ ക്ലാസ്സുകളിൽ സ്കൂൾ ലൈബ്രറിയിലുള്ള ഹിന്ദി പുസ്തകങ്ങൾ (കുട്ടികളുടെ നിലവാരത്തിലുള്ളവ) നൽകി. വായനക്കുറിപ്പുകൾ തയ്യാറാക്കി.
256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057644" എന്ന താളിൽനിന്ന് ശേഖരിച്ചത്