"എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
എല്ലാ വർഷവും സ്കൂൾ തുറന്ന് ആദ്യത്തെ വെള്ളിയാഴ്ച ഗണിത ശാസ്ത്രക്ലബ്ബിന്റെ ആദ്യ മീറ്റിംഗ് കൂടും. ഈ മീറ്റിങ്ങിൽ ഭാരവാഹികളെ തെരഞ്ഞെടുക്കും
പിന്നീട് എല്ലാ മാസത്തിലും രണ്ട് മീറ്റിംഗ് വീതം കൂടാറുണ്ട്.
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ക്വിസ്, അസംബ്ലി, ഗണിത ശാസ്ത്രജ്ഞൻ മാരെ പരിചയപ്പെടൽ, ചാർട്ട് പ്രദർശനം ഇവയൊക്കെ നടത്താറുണ്ട്.
ഗണിത മേലകളിൽ പങ്കെടുക്കുന്നതിനായി കൃത്യമായ പരിശീലനം നൽകുന്നു. സ്കൂൾതല മേളയിൽ വിജയികൾ ആകുന്നവരെ സബ് ജില്ലയിൽ മത്സരത്തിന് അയക്കും
*===പ്രവർത്തനങ്ങൾ  2019-2020  ===
*===പ്രവർത്തനങ്ങൾ  2019-2020  ===
  *ഗണിത അസംബ്ലി
  *മേലകളിലെ പങ്കാളിത്തം
  *ഗണിത ഓട്ടൻ തുള്ളൽ
  *ഗണിത നാടകം
  *ഗണിത കഥ
  *ഗണിത കവിതകൾ
  *ഗണിത ചാർട്ട് പ്രദർശനം

15:48, 9 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എല്ലാ വർഷവും സ്കൂൾ തുറന്ന് ആദ്യത്തെ വെള്ളിയാഴ്ച ഗണിത ശാസ്ത്രക്ലബ്ബിന്റെ ആദ്യ മീറ്റിംഗ് കൂടും. ഈ മീറ്റിങ്ങിൽ ഭാരവാഹികളെ തെരഞ്ഞെടുക്കും പിന്നീട് എല്ലാ മാസത്തിലും രണ്ട് മീറ്റിംഗ് വീതം കൂടാറുണ്ട്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ്, അസംബ്ലി, ഗണിത ശാസ്ത്രജ്ഞൻ മാരെ പരിചയപ്പെടൽ, ചാർട്ട് പ്രദർശനം ഇവയൊക്കെ നടത്താറുണ്ട്. ഗണിത മേലകളിൽ പങ്കെടുക്കുന്നതിനായി കൃത്യമായ പരിശീലനം നൽകുന്നു. സ്കൂൾതല മേളയിൽ വിജയികൾ ആകുന്നവരെ സബ് ജില്ലയിൽ മത്സരത്തിന് അയക്കും

  • ===പ്രവർത്തനങ്ങൾ 2019-2020 ===
 *ഗണിത അസംബ്ലി 
 *മേലകളിലെ പങ്കാളിത്തം 
 *ഗണിത ഓട്ടൻ തുള്ളൽ 
 *ഗണിത നാടകം 
 *ഗണിത കഥ 
 *ഗണിത കവിതകൾ 
 *ഗണിത ചാർട്ട് പ്രദർശനം