"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ / സാമൂഹ്യ പശ്ചാത്തലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ('ഈ സ്കൂളില്‍ ഭൂരിഭാഗം കുട്ടികളൂം സ്ഥിര വരുമാനമ…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
ഈ സ്കൂളില്‍ ഭൂരിഭാഗം കുട്ടികളൂം സ്ഥിര വരുമാനമില്ലാത്ത സാധാരണക്കാരുടെ കുട്ടികളാണ് .പാവപ്പെട്ട കുട്ടികള്‍ക്ക് പഠനോപകരണങ്ങളും യൂണിഫോമും സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളും P.T.A യും നല്‍കി വരുന്നു.മൂന്ന്  കി.മി.ചുറ്റളവില്‍ 10 സ്വാകാര്യ വിദ്യാലയങ്ങളുടെ ഇടയിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണ്  ഇത്.
<font size>ഈ സ്കൂളില്‍ ഭൂരിഭാഗം കുട്ടികളൂം സ്ഥിര വരുമാനമില്ലാത്ത സാധാരണക്കാരുടെ കുട്ടികളാണ് .പാവപ്പെട്ട കുട്ടികള്‍ക്ക് പഠനോപകരണങ്ങളും യൂണിഫോമും അധ്യാപകരും സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളും നല്‍കി വരുന്നു.മൂന്ന്  കി.മി.ചുറ്റളവില്‍ 10 സ്വാകാര്യ വിദ്യാലയങ്ങളുടെ ഇടയിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണ്  ഇത്.ഇവിടെ സ്കൂള്‍ ബസ് ഇല്ലാത്ത ഏക വിദ്യാലയവും ,ഇംഗ്ലീഷ് മീഡിയം ക്ലാസ് ഇല്ലാത്ത ഏക വിദ്യാലയവും ഇതാണ്. എന്നിട്ടും ഓരോ വര്‍ഷവും ഇവിടെ കുട്ടികള്‍ കൂടി കൊണ്ടിരിക്കുന്നു.</font>

21:27, 6 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഈ സ്കൂളില്‍ ഭൂരിഭാഗം കുട്ടികളൂം സ്ഥിര വരുമാനമില്ലാത്ത സാധാരണക്കാരുടെ കുട്ടികളാണ് .പാവപ്പെട്ട കുട്ടികള്‍ക്ക് പഠനോപകരണങ്ങളും യൂണിഫോമും അധ്യാപകരും സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളും നല്‍കി വരുന്നു.മൂന്ന് കി.മി.ചുറ്റളവില്‍ 10 സ്വാകാര്യ വിദ്യാലയങ്ങളുടെ ഇടയിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണ് ഇത്.ഇവിടെ സ്കൂള്‍ ബസ് ഇല്ലാത്ത ഏക വിദ്യാലയവും ,ഇംഗ്ലീഷ് മീഡിയം ക്ലാസ് ഇല്ലാത്ത ഏക വിദ്യാലയവും ഇതാണ്. എന്നിട്ടും ഓരോ വര്‍ഷവും ഇവിടെ കുട്ടികള്‍ കൂടി കൊണ്ടിരിക്കുന്നു.