"ഗവൺമെന്റ് മോഡൽ എൽ .പി .ജി .എസ്സ് കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം = | == ചരിത്രം = | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിൽ പതിനാറാം വാർഡിൽ കുമ്പനാട് എന്ന സ്ഥലത്താണ് ഗവഃ മോഡൽ എൽ .പി .ജി സ്കൂൾ സ്ഥിതിചെയ്യുന്നത് . | |||
കുമ്പനാട് പ്രദേശത്ത് വിദ്യാലയങ്ങൾ ഇല്ലാതിരുന്ന കാലത്ത് നാട്ടുകാരുടെ ശ്രമഫലമായി കാനകത്തിൽ കുടുംബക്കാർ ദാനം നൽകിയ 50 സെന്റ് സ്ഥലം സ്വീകരിച്ചു് ഈ സർക്കാർ വിദ്യാലയം പെണ്കുട്ടികൾക്കായ് 1912 ൽ സ്ഥാപിച്ചു . കാലക്രമേണ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു. | കുമ്പനാട് പ്രദേശത്ത് വിദ്യാലയങ്ങൾ ഇല്ലാതിരുന്ന കാലത്ത് നാട്ടുകാരുടെ ശ്രമഫലമായി കാനകത്തിൽ കുടുംബക്കാർ ദാനം നൽകിയ 50 സെന്റ് സ്ഥലം സ്വീകരിച്ചു് ഈ സർക്കാർ വിദ്യാലയം പെണ്കുട്ടികൾക്കായ് 1912 ൽ സ്ഥാപിച്ചു . കാലക്രമേണ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു. | ||
ഇവിടെ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. | ഇവിടെ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. |
15:41, 13 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് മോഡൽ എൽ .പി .ജി .എസ്സ് കുമ്പനാട് | |
---|---|
വിലാസം | |
കുമ്പനാട് കുമ്പനാട് പി.ഒ., തിരുവല്ല , 689547 | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | gmalpgskumbanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37301 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്യാമള പി പി |
അവസാനം തിരുത്തിയത് | |
13-10-2020 | 532441 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
= ചരിത്രം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിൽ പതിനാറാം വാർഡിൽ കുമ്പനാട് എന്ന സ്ഥലത്താണ് ഗവഃ മോഡൽ എൽ .പി .ജി സ്കൂൾ സ്ഥിതിചെയ്യുന്നത് . കുമ്പനാട് പ്രദേശത്ത് വിദ്യാലയങ്ങൾ ഇല്ലാതിരുന്ന കാലത്ത് നാട്ടുകാരുടെ ശ്രമഫലമായി കാനകത്തിൽ കുടുംബക്കാർ ദാനം നൽകിയ 50 സെന്റ് സ്ഥലം സ്വീകരിച്ചു് ഈ സർക്കാർ വിദ്യാലയം പെണ്കുട്ടികൾക്കായ് 1912 ൽ സ്ഥാപിച്ചു . കാലക്രമേണ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു. ഇവിടെ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.