"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/സമ്പൂർണ്ണ ഹൈടെക് സ്കൂൾ പ്രഖ്യാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി.
12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി.


ഹയർ സെക്കണ്ടറി സ്കൂളിൽ  എന്റെ സ്കൂൾ ഹൈടെക്' പദ്ധതി പൂർത്തീകരണത്തോടനുബന്ധിച്ച് 2020 ഒക്ടോബർ 12 രാവിലെ 11 മണിക്ക്  കോവിഡ് 19 പ്രോട്ടോകോളിന് വിധേയമായി, ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നടത്തുന്ന ഹൈടെക് സ്കൂൾ - ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം എന്ന  പരിപാടിയുടെ സംപ്രേക്ഷണം വിക്ടേഴ്സ് ചാനലിലൂടെ വീക്ഷിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കി. സ്കൂൾ ഹൈടെക് പ്രഖ്യാപനം പി ടി എ പ്രസിഡന്റ് ശ്രീ സജു ജോർജ് നിർവഹിച്ചു യോഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി ലാലി ജോൺ, ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ എം, സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ, അധ്യാപകരായ ജെബി തോമസ് ,ടിസി തോമസ് ,ആശ പി മാത്യു തുടങ്ങിയവർ പങ്കെടുത്തു .
സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ  'എന്റെ സ്കൂൾ ഹൈടെക്' പദ്ധതി പൂർത്തീകരണത്തോടനുബന്ധിച്ച് 2020 ഒക്ടോബർ 12 രാവിലെ 11 മണിക്ക്  കോവിഡ് 19 പ്രോട്ടോകോളിന് വിധേയമായി, ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നടത്തുന്ന ഹൈടെക് സ്കൂൾ - ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം എന്ന  പരിപാടിയുടെ സംപ്രേക്ഷണം വിക്ടേഴ്സ് ചാനലിലൂടെ വീക്ഷിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കി.  
 
സ്കൂൾ ഹൈടെക് പ്രഖ്യാപനം പി ടി എ പ്രസിഡന്റ് ശ്രീ ടി.എ.റെജികുമാർ നിർവഹിച്ചു. യോഗത്തിൽ മുനിസിപ്പൽ വാർഡ് മെമ്പർ ശ്രീമതി അജിത, ഹെഡ്മാസ്റ്റർ ഷാജി മാത്യു സ്റ്റാഫംഗങ്ങൾ എന്നിവർ പങ്കെടുത്തു
297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1047941" എന്ന താളിൽനിന്ന് ശേഖരിച്ചത്