"എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Snghss (സംവാദം | സംഭാവനകൾ)
''''കുട്ടികളിലെ സർഗ്ഗവാസനകൾ പുറത്തു കൊണ്ട് വരു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Snghss (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
'''കുട്ടികളിലെ സർഗ്ഗവാസനകൾ പുറത്തു കൊണ്ട് വരുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അത് പരിപോഷിപ്പിക്കുന്നതിനായുള്ള വേദിയൊരുക്കുന്നതിനും വേണ്ടിയുള്ള ആർട്സ്  ക്ലബ് ശ്രിമതി ലക്ഷ്മി ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ കാര്യക്ഷമമായി നടന്നു വരുന്നു'''

2019-20 അധ്യയന വർഷത്തെ ഓണാഘോഷ പരിപാടികൾ വിപുലമായി തന്നെ  നടന്നു അത്തപ്പൂക്കള മത്സരം നടന്നു, കുട്ടികൾക്ക് ഓണ സദ്യ നൽകി ,ഓണപ്പാട്ട് ,വടംവലി തുടങ്ങിയ ആഘോഷങ്ങളും നടന്നു