ഉള്ളടക്കത്തിലേക്ക് പോവുക

"സി.എം.എസ്.എൽ.പി.എസ്. നെടുമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 90: വരി 90:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<br>
<br>
'''* .*'''
* '''തിരുവല്ല - എടത്വ റോഡിൽ നെടുമ്പ്രം ജംഗ്ഷനിൽ മണക്ക്  ആശുപത്രിക്ക് സമീപമാണ് സ്‍കൂൾ'''
|----
 
*
{{#multimaps:9.3722471,76.5192499|zoom=10}}
{{#multimaps:9.3783038,76.5647262|zoom=10}}
|}
|}
|}
|}


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==

13:09, 29 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സി.എം.എസ്.എൽ.പി.എസ്. നെടുമ്പ്രം
വിലാസം
നെടുമ്പ്രം

സി.എം.എസ്.എൽ.പി.എസ്. നെടുമ്പ്രം, തിരുവല്ല
സ്ഥാപിതം1858
വിവരങ്ങൾ
ഫോൺ9744786671
ഇമെയിൽsunikurian111@gmail.com
കോഡുകൾ
സ്കൂൾ കോഡ്37246 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനി കുര്യൻ
അവസാനം തിരുത്തിയത്
29-09-2020Soneypeter


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരളത്തിൽ വന്ന് അശരണരും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സി എം എസ് മിഷനറിമാർ ജാതിമത ചിന്തകൾ നടമാടിയ കാലത്ത് സാധു ജനങ്ങളെ ഉയർച്ചയുടെ പടികളിൽ എത്തിക്കുവാൻ വേണ്ടി പള്ളിയോട് ചേർന്ന് "പള്ളിക്കൂടം "സ്ഥാപിച്ചു. ലാഭേച്ഛ ഒട്ടും കൂടാതെ വിദ്യാഭ്യാസം എല്ലാവർക്കും നൽകി. പ്രളയത്തിന്റെ ഭീഷണികൾ നടമാടുന്ന കുട്ടനാടൻ പ്രദേശങ്ങളിലും അവർ അക്ഷരവുമായി കടന്നെത്തി.

അങ്ങനെ അവർ കുട്ടനാട്ടിലും വന്ന്  1858ൽ   റെവ. ജോസഫ് പീറ്റ് എന്ന സി എം എസ്  മിഷനറിയാൽ  നെടുംപ്രം എന്ന സ്ഥലത്തു സ്ഥാപിച്ചവിദ്യാലയം ആണ് ഇത്.  ഇന്നും ആ ദേശത്തു അക്ഷരത്തിന്റെ വിളക്ക് ആയി ഈ വിദ്യാലയം പല പ്രതിസന്ധികളെയും അതി ജീവിച്ചു നിലനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

നാലു ക്ലാസ്സ്‌ റൂം, ഒരു ഓഫീസ് കെട്ടിവും ഉണ്ട്. കുട്ടികൾക്കു ശുദ്ധ ജലം ലഭിക്കാൻ ആയി പൊതു വാട്ടർ കണക്ഷൻ എടുത്തിട്ടുണ്ട് .

മികവുകൾ

തിരുവല്ല സബ് ജില്ലയിൽ നടക്കുന്ന സബ് ജില്ലാ ജില്ലാതല മത്സരങ്ങളിൽ സ്കൂൾ പങ്കെടുക്കുകയും കുട്ടികൾ പല വിഭാഗങ്ങളിലും സമ്മാന്നങ്ങൾ നേടുകയും ചെയ്തു.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

  • സുനി കുര്യൻ
  • ആലിസ് മാത്യു വിളയശെരിയിൽ
  • സോണി സൂസൻ ഉമ്മൻ
  • ലീന വര്ഗീസ്

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര



ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്


വഴികാട്ടി

സ്കൂൾ ഫോട്ടോകൾ