"പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്‌കൂൾ, കുണിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 36: | വരി 36: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==പാഠ്യേതരപ്രവർത്തനങ്ങൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
22:39, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്‌കൂൾ, കുണിയൻ | |
|---|---|
| പ്രമാണം:.png | |
| വിലാസം | |
കരിവെള്ളൂർ കുണിയൻ,കരിവെള്ളൂർ , 670521 | |
| സ്ഥാപിതം | 1907 |
| വിവരങ്ങൾ | |
| ഫോൺ | 04985261572 |
| ഇമെയിൽ | kkrnmlpskarivellur123@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13936 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വിജയൻ.കെ |
| അവസാനം തിരുത്തിയത് | |
| 25-09-2020 | 13936 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
പതിനെട്ടാം നൂറ്റാണ്ടിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.1907 ൽ സ്കൂളിനു അംഗീകാരം ലഭിച്ചു.1954 വരെ കുണിയൻ സൗത്ത് എ എൽ പി സ്കൂൾ എന്നാണ് അറിയപ്പെട്ടത്.ഇടമന അപ്പു എന്നയാളാണ് വിദ്യാലയം സ്ഥാപിച്ചത്.പിന്നീട് കീനേരി കുഞ്ഞിരാമൻ പണിക്കർക്ക് കൈമാറുകയും അദ്ദേഹത്തിൽ നിന്ന് കാഞ്ഞിരപ്പുഴ തറവാട്ടുകാർ ഏറ്റെടുക്കുകയും ചെയ്തു.2014 വരെ കാഞ്ഞിരപ്പുഴ കൃഷ്ണൻ നായരായിരുന്നു മാനേജർ. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ എസ്.വി.ശാരദാമ്മയും ഒരു വർഷക്കാലം മാനേജരായിരുന്നു.ഇപ്പോൾ കുണിയൻ ശ്രീ പറന്പത്ത് ഭഗവതി ക്ഷേത്രം എഡുക്കേഷണൽ സൊസൈറ്റി സ്കൂൾ ഏറ്റെടുത്ത് പുതിയ കെട്ടിടമടക്കമുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്നു.ശ്രീ എം.കുമാരൻ മാസ്റ്ററാണ് എഡുക്കേഷണൽ സൊസൈറ്റിയുടെ ചെയർമാനും സ്കൂൾ മാനേജരുടെ ചുമതല വഹിക്കുന്നതും.
ഭൗതികസൗകര്യങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ == ജെ.ആർ.സി,ബുൾ ബുൾ,കലാ-കായിക പരിശീലനം ,കരാട്ടെ പരിശീലനം,അബാക്കസ് പരിശീലനം,എൽ എസ് എസ് പരിശീലനം
== മാനേജ്‌മെന്റ് == എയ്ഡഡ്