"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/പ്രാദേശിക പത്രം/സ്കൂൾ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
'''സ്വാതന്ത്ര്യദിനം'''
----
<p>കെ.ടി.എം.ഹൈസ്കൂളില്‍  സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ 8.30 ന് ഹെഡ്മാസ്റ്റര്‍ ശ്രീ.എസ്.വി.രാമനുണ്ണി പതാക ഉയര്‍ത്തി.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാനാലാപനവും സ്കൌട്ട് &ഗൈഡ് കുട്ടികളുടെ പരേഡും നടന്നു. പി.ടി.എ പ്രസിഡന്റ് കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
യു.പി .വിഭാഗം കുട്ടികൾക്ക് സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട് ക്വിസ്സ് മത്സരവും ഹൈസ്കൂൾ കുട്ടികൾക്ക് പ്രസംഗ മത്സരവും സംഘടിപ്പിച്ചിരുന്നു.കുട്ടികൾ തയ്യരാക്കിയ സ്വാതന്ത്ര്യ ദിനപ്പതിപ്പുകളുടെ പ്രകാശനവും നടന്നു.</P>
'''സ്മാര്‍ട്ട് റൂം ഉദ്ഘാടനം'''
'''സ്മാര്‍ട്ട് റൂം ഉദ്ഘാടനം'''


101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/100720" എന്ന താളിൽനിന്ന് ശേഖരിച്ചത്