"എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രകൃതി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പ്രകൃതി 1      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<p>
ശുദ്ധമാം വായുവും പുലരിയും പച്ചവിരിച്ചൊരി
  പ്രകൃതി ഒരു മഹാ സംഭവമാണ് . പ്രകൃതിയിലെ വസ്തുളിൽ ഒന്നു പോലും ഉപയോഗശൂന്യമായിട്ടില്ല .പ്രകൃതിയിൽ എല്ലാ വസ്തുക്കൾക്കും വിവിധ കർമ്മങ്ങളുണ്ട്. പ്രകൃതി ഈ ലോകത്തുള്ളവർക്കായി അതിന് ആവശ്യമുള്ള വായു ,ജലം, ഭക്ഷണം ,വസ്ത്രം, പാർപ്പിടം തുടങ്ങിയവ ഒരുക്കുന്നു.ഇവയെല്ലം ഒരുക്കുന്ന പ്രകൃതിയെ മനുഷ്യൻ നശിപ്പിച്ചു കൊണ്ടിരിക്കുന്നു .ഗനനം ചെയ്യ്തും മരങ്ങൾ വെട്ടിമുറിച്ചും ജലസ്രോതസുകളെ മണ്ണിട്ടു നിരത്തിയും മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുകയാണ്. അമ്മയായ പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം .പ്രകൃതിയെ നശിപ്പിക്കുന്നതിലൂടെ മനുഷ്യൻ തന്നെ തന്നെയാണ് നശിപ്പിക്കുന്നത്  എന്ന് തിരിച്ചറിഞ്ഞ് പ്രകൃതിയെ  സംരക്ഷിക്കാം .
  പ്രകൃതിയും ഭൂമിതൻ വരദാനമായിടുന്നു
</p>
ഭൂമിയാം മാതാവിൻ മടിത്തട്ടിൽ
പിറവിയെടുത്തൊരാ മാനവർ
വായുവും ജലവും മലിനമാക്കിയും
പാറകൾ പൊട്ടിച്ചും മരങ്ങൾ മുറിച്ചും
പ്രകൃതിയെത്തന്നെയും കൊന്നിടുന്നു
ഓർക്കുക നമ്മളെല്ലാവരും
ദൈവം നമുക്കായ് തന്നൊരി പ്രകതിയെ
വരും തലമുറയ്ക്കായ് കാത്ത് വെയ്ക്കേണ്ടതുണ്ടെന്നതും
<center> </poem>
{{BoxBottom1
{{BoxBottom1
| പേര്=  ശ്രീലക്ഷ്മി വി എസ്സ്
| പേര്=  ആൻ ക്രിസ്റ്റി അഗസ്റ്റിൻ
| ക്ലാസ്സ്=  3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 25: വരി 16:
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}