"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 67: വരി 67:
[[പ്രമാണം:43085.48.png|ഹരിതവിദ്യാലയ സമ്മാനവേദിയി‍ൽ]]
[[പ്രമാണം:43085.48.png|ഹരിതവിദ്യാലയ സമ്മാനവേദിയി‍ൽ]]
[[പ്രമാണം:43085-10.jpg|ലഘുചിത്രം|ഹരിതവിദ്യാലയ മത്സരവേദിയിൽ കുട്ടികൾ]]
[[പ്രമാണം:43085-10.jpg|ലഘുചിത്രം|ഹരിതവിദ്യാലയ മത്സരവേദിയിൽ കുട്ടികൾ]]
ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച 12 സ്കൂളകളിൽ ഒന്നായി ഒന്നര ലക്ഷം രൂപ സമ്മാനമായി ലഭിച്ചു.
'''മഴുക്കീർ സ്കൂളിന് ഒരു കൈതാങ്ങ്'''
'''മഴുക്കീർ സ്കൂളിന് ഒരു കൈതാങ്ങ്'''
  വെള്ളപ്പൊക്കത്താൽ ദുരിതമനുഭവിക്കുന്ന ചെങ്ങന്നൂരിലെ മഴുക്കീർ യു.പി സ്കൂളിലെ 200 ഓളം വരുന്ന എല്ലാ കുട്ടികൾക്കും ബാഗ് ,കുട ,സ്റ്റീൽ ബോട്ടിൽ , പാത്രം ,ഗ്ലാസ്, പ0ന ഉപകരണങ്ങൾ എന്നിവ നൽകി .കൂടാതെ സ്കൂൾ ഓഫീസിനായി അത്യാവശ്യ സാധനങ്ങൾ പഠനോപകരണങ്ങൾ തുടങ്ങിയവയും നൽകി .( മാതൃഭൂമി പത്രം സെപ്തoബർ 1). അതോടൊപ്പം ചെങ്ങന്നൂരിലെ കല്ലിശ്ശേരി ,മുളക്കുഴ എന്നീ സ്കൂളുകൾക്ക് കുട്ടികൾക്ക് പുസ്തകങ്ങളും പേന പെൻസിൽ തുടങ്ങിയ പഠന ഉപകരണങ്ങളും നൽകി .
  വെള്ളപ്പൊക്കത്താൽ ദുരിതമനുഭവിക്കുന്ന ചെങ്ങന്നൂരിലെ മഴുക്കീർ യു.പി സ്കൂളിലെ 200 ഓളം വരുന്ന എല്ലാ കുട്ടികൾക്കും ബാഗ് ,കുട ,സ്റ്റീൽ ബോട്ടിൽ , പാത്രം ,ഗ്ലാസ്, പ0ന ഉപകരണങ്ങൾ എന്നിവ നൽകി .കൂടാതെ സ്കൂൾ ഓഫീസിനായി അത്യാവശ്യ സാധനങ്ങൾ, അധ്യാപകർക്കായി  പഠനോപകരണങ്ങൾ തുടങ്ങിയവയും നൽകി .( മാതൃഭൂമി പത്രം സെപ്തoബർ 1). അതോടൊപ്പം ചെങ്ങന്നൂരിലെ കല്ലിശ്ശേരി ,മുളക്കുഴ എന്നീ സ്കൂളുകൾക്ക് കുട്ടികൾക്ക് പുസ്തകങ്ങളും പേന പെൻസിൽ തുടങ്ങിയ പഠന ഉപകരണങ്ങളും നൽകി .ഈ പ്രവർത്തനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും ഒരേ മനസോടെ പ്രവർത്തിച്ചു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==