"എ.എം.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Abinkp2002 (സംവാദം | സംഭാവനകൾ) (ചെ.) (Abinkp2002 എന്ന ഉപയോക്താവ് AMLPS Kuruvattur West എന്ന താൾ എ.എം.എല്.പി.എസ് കുരുവട്ടൂര് വെസ്റ്റ് എന്നാക്കി മാറ്...) |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 47219 | ||
| സ്ഥാപിതദിവസം= 22 | | സ്ഥാപിതദിവസം= 22 | ||
| സ്ഥാപിതമാസം= മേയ് | | സ്ഥാപിതമാസം= മേയ് | ||
| | | സ്ഥാപിതവർഷം= 1929 | ||
| | | സ്കൂൾ വിലാസം= എ എം എൽ പി സ്കൂൾ കുരുവട്ടൂർ വെസ്റ്റ് ,പി ഒ കുരുവട്ടൂർ ,കക്കോടി വഴി | ||
കോഴിക്കോട് | കോഴിക്കോട് | ||
| | | പിൻ കോഡ്= 673571 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= amlpskuruvattoorwest@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കുന്ദമംഗലം | | ഉപ ജില്ല= കുന്ദമംഗലം | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= മാനേജർ | ||
| | | സ്കൂൾ വിഭാഗം= എയ്ഡഡ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 25 | | ആൺകുട്ടികളുടെ എണ്ണം= 25 | ||
| പെൺകുട്ടികളുടെ എണ്ണം= 10 | | പെൺകുട്ടികളുടെ എണ്ണം= 10 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 35 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ = കെ.കെ. അബ്ദൂസ്സമദ് | ||
| പി.ടി.എ. പ്രസിഡണ്ട് = അഷ്റഫ് ചെമ്മേരിക്കാട്ട് | | പി.ടി.എ. പ്രസിഡണ്ട് = അഷ്റഫ് ചെമ്മേരിക്കാട്ട് | ||
| | | സ്കൂൾ ചിത്രം= kruvattoor.jpeg | ||
[[പ്രമാണം:Kuruvattoor.jpg|thumb|Kuruvattoor West AMLP School]] | [[പ്രമാണം:Kuruvattoor.jpg|thumb|Kuruvattoor West AMLP School]] | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ | കോഴിക്കോട് ജില്ലയിലെ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ മൊച്ചക്കുളം ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സ്ഥാപിതമായി. | ||
==ചരിത്രം== | ==ചരിത്രം== | ||
വിദ്യാഭ്യാസപരമായി വളരെ പിന്നിലായിരുന്ന | വിദ്യാഭ്യാസപരമായി വളരെ പിന്നിലായിരുന്ന ഘട്ടത്തിൽ പ്രാദേശികവാസികളുടെ ശ്രമഫലമായി 1917 ൽ മൊച്ചക്കുളം എന്ന സ്ഥലത്ത് ഓത്തുപള്ളിയിൽ വച്ചായിരുന്നു സ്കൂളിന്റെ തുടക്കം. 1929 ലാണ് വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത്. ശ്രീ. കെ. ബാപ്പു മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. സി. അഹമ്മദ്, കെ.വി. ചോയിക്കുട്ടി, കെ.വി. ബാലകൃഷ്ണൻ, യു. അഹമ്മദ് കോയ, എം. പ്രഭാവതി എന്നിവർ ഇവിടെ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. | ||
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. ശ്രീ.കെ.വി. ചോയിക്കുട്ടി മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജർ. ശ്രീ. കെ. ബാപ്പു മാസ്റ്റർ ആയിരുന്നു പ്രഥമ | നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. ശ്രീ.കെ.വി. ചോയിക്കുട്ടി മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജർ. ശ്രീ. കെ. ബാപ്പു മാസ്റ്റർ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകൻ . ശ്രീ. കെ.കെ. അബ്ദൂസ്സമദ് മാസ്റ്ററാണ് ഇപ്പോഴത്തെ പ്രധാനധ്യാപകൻ. | ||
പുല്ലാളൂർ, മൊച്ചക്കുളം പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. സർക്കാരിന്റെയും നാട്ടുകാരുടെയും സഹായത്തോടെ നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. സുസജ്ജമായ ഒരു ലൈബ്രറിയും എം. പി, എം.എൽ.എ സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
വരി 47: | വരി 47: | ||
[[പ്രമാണം:Vayana.jpg|thumb|വായനാ ദിനം]] | [[പ്രമാണം:Vayana.jpg|thumb|വായനാ ദിനം]] | ||
[[പ്രമാണം:ind.jpg|thumb|സ്വതന്ത്ര്യ ദിനം]] | [[പ്രമാണം:ind.jpg|thumb|സ്വതന്ത്ര്യ ദിനം]] | ||
[[പ്രമാണം:Onam.jpg|thumb|ഓണാഘോഷം ]] | [[പ്രമാണം:Onam.jpg|thumb|ഓണാഘോഷം]] | ||
[[പ്രമാണം:Pari.jpg|thumb|പരിസ്ഥിതി ദിനം ]] | [[പ്രമാണം:Pari.jpg|thumb|പരിസ്ഥിതി ദിനം]] | ||
[[പ്രമാണം:sportsk.jpg|thumb|കായികമേള സമ്മാനദാനം | [[പ്രമാണം:sportsk.jpg|thumb|കായികമേള സമ്മാനദാനം]] | ||
=അദ്ധ്യാപകർ= | =അദ്ധ്യാപകർ= | ||
വരി 56: | വരി 56: | ||
എം. ഗീതാകുമാരി | എം. ഗീതാകുമാരി | ||
കെ.എം. മുഹമ്മദ് | കെ.എം. മുഹമ്മദ് ഇസ്മായിൽ | ||
ടി.പി. | ടി.പി. അബ്ദുൾ സമദ് | ||
പി.കെ. മീന | പി.കെ. മീന | ||
വരി 68: | വരി 68: | ||
പരിസ്ഥിതി ദിനത്തിൽ മുഴുവൻ കുട്ടികൾക്കും വൃക്ഷ തൈകൾ വിതരണം നടത്തുകയും,പരിസ്ഥിതി സംരക്ഷണ പ്രതിഞ്ജ എടുക്കുകയും ചെയ്യുന്നു.ശ്രീമതി -എം .ഗീതാകുമാരി ടീച്ചർ നേതൃത്വം നൽകുന്നു | പരിസ്ഥിതി ദിനത്തിൽ മുഴുവൻ കുട്ടികൾക്കും വൃക്ഷ തൈകൾ വിതരണം നടത്തുകയും,പരിസ്ഥിതി സംരക്ഷണ പ്രതിഞ്ജ എടുക്കുകയും ചെയ്യുന്നു.ശ്രീമതി -എം .ഗീതാകുമാരി ടീച്ചർ നേതൃത്വം നൽകുന്നു | ||
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു | ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു | ||
[[പ്രമാണം:kruvattoor.jpeg|thumb|center | [[പ്രമാണം:kruvattoor.jpeg|thumb|center]] | ||
===ഭാഷാ ക്ളബ്=== | ===ഭാഷാ ക്ളബ്=== | ||
മലയാളം, ഇംഗ്ലീഷ്, അറബി,വിഷയങ്ങളിൽ ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു.പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പരിഹാര ബോധന പ്രവർത്തനങ്ങൾ നടത്തിവരുന്നു. | മലയാളം, ഇംഗ്ലീഷ്, അറബി,വിഷയങ്ങളിൽ ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു.പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പരിഹാര ബോധന പ്രവർത്തനങ്ങൾ നടത്തിവരുന്നു. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.335870,75.848401|width=800px|zoom=12}} | {{#multimaps:11.335870,75.848401|width=800px|zoom=12}} | ||
<!--visbot verified-chils-> |