"എസ്.എൻ വി.യു.പി.എസ് വലിയകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
പ്രകൃതി രമണീയമായ വടശ്ശേരിക്കര പഞ്ചായത്തിലെ റാന്നി- അത്തിക്കയം റോഡിനു സമീപം വടശ്ശേരിക്കരയിൽ നിന്നും നാലു കിലോമീറ്റർ ദൂരത്തി ലായാണ് ഈ സരസ്വതി ക്ഷേത്രം  സ്ഥിതി ചെയ്യുന്നത് . 1953-ജൂൺ മാസം 1-ആം തീയതി വലിയകുളം 85-ആം നമ്പർ ശാഖയുടെ വകയായി  ശ്രീനാരായണ വിലാസം അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഗ്രാമവാസികളുടെ  കഠിനാധ്വാനവും, സാമ്പത്തികശേഷിയും ഉപയോഗിച്ചാണ് സ്കൂളിന്റെ പണികൾ പൂർത്തീകരിച്ചത് .  1954-'55 വർഷത്തോടെ ഒരു പൂർണ അപ്പർ പ്രൈമറി സ്കൂളായിമാറി .ഈ  സരസ്വതി ക്ഷേത്രം വലിയകുളം പ്രദേശം മുഴുവൻ അറിവിന്റെ തിരി തെളിച്ചു മുന്നേറുകയാണ് .കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ച ലക്ഷ്യമാക്കി മാനേജ്മെന്റ്'  പി ടി എ ,ഇവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു .
പ്രകൃതി രമണീയമായ വടശ്ശേരിക്കര പഞ്ചായത്തിലെ റാന്നി- അത്തിക്കയം റോഡിനു സമീപം വടശ്ശേരിക്കരയിൽ നിന്നും നാലു കിലോമീറ്റർ ദൂരത്തിലായാണ് ഈ സരസ്വതി ക്ഷേത്രം  സ്ഥിതി ചെയ്യുന്നത് . 1953-ജൂൺ മാസം 1-ആം തീയതി വലിയകുളം 85-ആം നമ്പർ ശാഖയുടെ വകയായി  ശ്രീനാരായണ വിലാസം അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഗ്രാമവാസികളുടെ  കഠിനാധ്വാനവും, സാമ്പത്തികശേഷിയും ഉപയോഗിച്ചാണ് സ്കൂളിന്റെ പണികൾ പൂർത്തീകരിച്ചത് .  1954-'55 വർഷത്തോടെ ഒരു പൂർണ അപ്പർ പ്രൈമറി സ്കൂളായിമാറി .ഈ  സരസ്വതി ക്ഷേത്രം വലിയകുളം പ്രദേശം മുഴുവൻ അറിവിന്റെ തിരി തെളിച്ചു മുന്നേറുകയാണ് .കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ച ലക്ഷ്യമാക്കി മാനേജ്മെന്റ്'  പി ടി എ ,ഇവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/എസ്.എൻ_വി.യു.പി.എസ്_വലിയകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്