"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 61: വരി 61:
'''<u>Basic Information</u>'''
'''<u>Basic Information</u>'''


പഠന നിലവാരത്തിലും കലാകായിക  പരിശീലന പ്രവർത്തനങ്ങളിലും ഏറെ മികവു തെളിയിച്ചു കൊണ്ടിരിക്കുന്നതും ആര്യാട് പഞ്ചായത്തിൻറെ അഭിമാനസ്തംഭവുമായ ഏക ഹയർസെക്കൻഡറി വിദ്യാലയമാണ് ലൂഥറൻ സ്കൂൾ.  1928ൽ സ്ഥാപിതമായ  ലൂഥറൻ സ്കൂളിൻറെ  ഇന്നത്തെ അവസ്ഥ മികവോടെ ബഹുദൂരം പിന്നിട്ടിരിക്കുന്നു .സ്കൂളിലെ സാഹചര്യം ഇന്ന് ഏറെ മെച്ചപ്പെട്ടിക്കുന്നു. അനേകം ബഹുമുഖ പ്രതിഭകളെ വാർത്തെടുത്ത ഈ സ്കൂളിൻറെ പഠന പ്രക്രിയയും അനുബന്ധ സൗകര്യങ്ങളും പ്രഥമ ദൃഷ്ടിയാൽ മനസ്സിലാക്കാവുന്നതേയുള്ളൂ .ആധുനികവൽക്കരിച്ച പഠന സൗകര്യം കുട്ടികളിൽ വിവരസാങ്കേതികവിദ്യയുടെ ക്രോഡീകരണത്തിന് ഒപ്പം ആത്മവിശ്വാസം വർദ്ധിക്കുന്നതിനും ഏറെ സഹായകമായിട്ടുണ്ട്.ലോകം  വിരൽത്തുമ്പിൽ എന്നത്  അക്ഷരാർത്ഥത്തിൽ വിജയകരമാക്കാൻ ഹൈടെക് ക്ലാസ് മുറികളിലൂടെ ഓരോ വിദ്യാർത്ഥിക്കും  കഴിയുന്നു എന്നതാണ്  പ്രധാന ആകർഷണം .പ്രഗൽഭരായ അധ്യാപകരുടെ സ്തുത്യർഹമായ സേവന താൽപര്യത്തിൻറെ പ്രതിഫലനം ആര്യാട് ലൂഥറൻ സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനീകൾക്ക് സമൂഹത്തിൻറെ വിവിധ തലങ്ങളിലും ഉന്നതസ്ഥാനങ്ങളിൽ ചുമതലവഹിക്കുന്നവരായി  മാറാൻ പ്രാപ്തരാക്കിയിട്ടുണ്ട് എന്നത് പഠനമികവിൻറെ മറ്റൊരു സാക്ഷ്യപത്രം കൂടിയാണ് . ഉന്നത  നിലവാരത്തിലുള്ള പഠന സൗകര്യങ്ങൾ ,പ്രധാന അധ്യാപകരുടെയും, പിടിഎ അംഗങ്ങളുടെയും കൂട്ടായ പരിശ്രമം , മേൽനോട്ടം, നാളിതുവരെയും നിലനിർത്തിപ്പോരുന്നു എന്നത് ഏറെ പ്രശംസനീയമാണ്. പഠനമികവിനോടൊപ്പം ഒപ്പം മാനസിക-ശാരീരിക വളർച്ചയ്ക്ക് ഏറെ സഹായകമാകുന്ന കലാകായിക പ്രവർത്തനങ്ങൾ ഈ സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു. വിശാലമായ  കളിസ്ഥലങ്ങളോടുകൂടിയ നമ്മുടെ സ്കൂളിൻറെ അന്തരീക്ഷം വിദ്യാർത്ഥികളിൽ കായിക വിനോദത്തിൻറെ  പ്രാധാന്യം മനസ്സിലാക്കാനും പരിശീലന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ഏറെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നത് അഭിമാനിക്കാൻ വക നൽകുന്ന ഒന്നാണ് .നിരവധി താരങ്ങളെ സൃഷ്ടിക്കുന്നതിലൂടെ  സർക്കാർ തലങ്ങളിൽ വിവിധ വകുപ്പുകളിൽ സ്പോർട്സ്  വിഭാഗത്തിൽ ജോലി നേടുന്നതിനും ഏറെ സഹായകമായിട്ടുണ്ട്.പഠന പ്രവർത്തനങ്ങൾ പോലെ തന്നെ മറ്റ് പ്രവർത്തനങ്ങളിലും മികവ് തെളിയിച്ചിട്ടുള്ളവരാണ് സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ. സബ്ജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ യുവജനോത്സവവേദികളിൽ കഴിവുകൾ പ്രകടിപ്പിക്കുകയും ഗ്രേസ് മാർക്ക്  ഉൾപ്പെടെയുള്ള നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളവരാണ് നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ. കരകൗശല വിദ്യയുടെ മികവും ശാസ്ത്രസാങ്കേതികവിദ്യയുടെ ഗവേഷണ താല്പര്യത്തിലുള്ള  പങ്കാളിത്തവും എക്കാലവും അഭിമാനത്തോടെ തല ഉയർത്തി നിൽക്കാൻ സ്കൂളിനെ പ്രാപ്തമാക്കിയിട്ടുണ്ട്. മുതിർന്ന മറ്റ് ക്ലാസുകളിലെ കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്നതിനായി  മനോഹരമായ പൂന്തോട്ടവും ,സ്കൂളിൽ സ്ഥിതി ചെയ്യുന്ന  RO പ്ലാൻറ്റും സ്കൂളിൻറെ മികവുറ്റ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയായി സ്ഥിതി ചെയ്യുന്നു സാമൂഹിക വിരുദ്ധരുടെ ഇടത്താവളമായി സ്കൂൾ അങ്കണം മാറാതിരിക്കാൻ സി സി ടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു. കമ്പ്യൂട്ടർ ക്ലാസ്സുകൾ സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകൾ, പ്രാർത്ഥനാ മുറികളും ഒക്കെയായി സമ്പന്നമാണ് ഞങ്ങളുടെ  സ്കൂൾ.
പഠന നിലവാരത്തിലും കലാകായിക  പരിശീലന പ്രവർത്തനങ്ങളിലും ഏറെ മികവു തെളിയിച്ചു കൊണ്ടിരിക്കുന്നതും ആര്യാട് പഞ്ചായത്തിൻറെ അഭിമാനസ്തംഭവുമായ ഏക ഹയർസെക്കൻഡറി വിദ്യാലയമാണ് ലൂഥറൻ സ്കൂൾ.  1928ൽ സ്ഥാപിതമായ  ലൂഥറൻ സ്കൂളിൻറെ  ഇന്നത്തെ അവസ്ഥ മികവോടെ ബഹുദൂരം പിന്നിട്ടിരിക്കുന്നു .സ്കൂളിലെ സാഹചര്യം ഇന്ന് ഏറെ മെച്ചപ്പെട്ടിക്കുന്നു. അനേകം ബഹുമുഖ പ്രതിഭകളെ വാർത്തെടുത്ത ഈ സ്കൂളിൻറെ പഠന പ്രക്രിയയും അനുബന്ധ സൗകര്യങ്ങളും പ്രഥമ ദൃഷ്ടിയാൽ മനസ്സിലാക്കാവുന്നതേയുള്ളൂ .ആധുനികവൽക്കരിച്ച പഠന സൗകര്യം കുട്ടികളിൽ വിവരസാങ്കേതികവിദ്യയുടെ ക്രോഡീകരണത്തിന് ഒപ്പം ആത്മവിശ്വാസം വർദ്ധിക്കുന്നതിനും ഏറെ സഹായകമായിട്ടുണ്ട്.ലോകം  വിരൽത്തുമ്പിൽ എന്നത്  അക്ഷരാർത്ഥത്തിൽ വിജയകരമാക്കാൻ ഹൈടെക് ക്ലാസ് മുറികളിലൂടെ ഓരോ വിദ്യാർത്ഥിക്കും  കഴിയുന്നു എന്നതാണ്  പ്രധാന ആകർഷണം .പ്രഗൽഭരായ അധ്യാപകരുടെ സ്തുത്യർഹമായ സേവന താൽപര്യത്തിൻറെ പ്രതിഫലനം ആര്യാട് ലൂഥറൻ സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനീകൾക്ക് സമൂഹത്തിൻറെ വിവിധ തലങ്ങളിലും ഉന്നതസ്ഥാനങ്ങളിൽ ചുമതലവഹിക്കുന്നവരായി  മാറാൻ പ്രാപ്തരാക്കിയിട്ടുണ്ട് എന്നത് പഠനമികവിൻറെ മറ്റൊരു സാക്ഷ്യപത്രം കൂടിയാണ് . കൂടുതൽ അറിയുവാൻ
 
'''<u>വഴികാട്ടി</u>'''
'''<u>വഴികാട്ടി</u>'''


"https://schoolwiki.in/ലൂഥറൻ_എച്ച്.എസ്.എസ്,_സൗത്ത്_ആര്യാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്