"ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/കൊറോണയും പരീക്ഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:
| ഉപജില്ല=  നെടുമങ്ങാട്<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  നെടുമങ്ങാട്<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കഥ <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത <!-- കവിത / കഥ  / ലേഖനം -->   
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:10, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയും പരീക്ഷയും

പരീക്ഷ ഇല്ലെന്നു കേട്ടപ്പോൾ
സന്തോഷം കൊണ്ടു
ചാടിഞാൻ
അച്ഛൻ പറഞ്ഞുതന്നപ്പോൾ
ഭയം കൊണ്ടു വിറച്ചു ഞാൻ


ലോകമാകെ വിഴുങ്ങിയ
കൊറോണയെന്ന ഭീകരൻ
വലിപ്പച്ചെറുപ്പമില്ലാതെ
പൂട്ടിയിട്ടു ജനങ്ങളെ

നിസ്സാരനായ് കണ്ടടുത്തോരെ
കഴുത്തിൽ വാളുവച്ചവൻ
മീന്നൽവേഗത്തിലെമ്പാടും
പടർന്നു മഹാവ്യാഥിയായ്

കൂട്ടുകാരേ തുരത്തേണം
അല്പ്പം പോന്നീ വിഷത്തിനെ
പാലിക്കാമകലം നമു
ക്കൊരുമീറ്ററതെങ്കിലും

കൈകഴുകാമിടയ്ക്കിടെ
സോപ്പ് കൊണ്ടങ്ങു നിത്യവും
ധരിച്ചീടണംമാസ്ക്
പുറത്തുപോകുമ്പൊ
ളെപ്പൊഴും

പടുക്കാംനവകേരളം നവ
ഭാരതം നവലോകവും
അല്പംപോന്നോരു
കീടത്താൽ
തോൽക്കാൻ നമുക്കാവുമോ?

ദേവമിത്ര.എസ്
2D ഗവ.എൽ.പി.എസ്. ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത