"സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= <big><big>കൊറോണ വൈറസ് </big></big> <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 24: | വരി 24: | ||
| ഉപജില്ല = ആലുവ | | ഉപജില്ല = ആലുവ | ||
| ജില്ല = എറണാകുളം | | ജില്ല = എറണാകുളം | ||
| തരം = | | തരം = ലേഖനം | ||
| കളർ = 1 | | കളർ = 1 | ||
}} | }} |
17:33, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ വൈറസ്
ഇന്ന് ലോകംനേരിട്ടുകൊണ്ടിരിക്കുന്ന മഹാമാരിയാണ് കോറോണ അഥവ കോവിഡ്
പത്തൊൻമ്പത് . ഇന്നു വരെകണ്ടെത്തിൽവച്ചു ഏറ്റവും ഭീകരമായ ഈ രോഗമൂലം ലോകംമുഴുവനും എല്ലാമേഖലയും തകർന്നുകൊണ്ടിരിക്കുകയാണ് . ഇതിനെപൂർണ്ണമായും പിടിച്ചുനിർത്താനാകുന്ന
മരുന്നുകൾ കണ്ടത്തുവാൻ പോലും സാധിക്കാത്തതുകൊണ്ടാണ് ലോകമെമ്പാടും ഈ രോഗത്തിനുമുമ്പിൽ മുട്ടുമടക്കിയത് . പരസ്പരമകലംപാലിച്ചും കൈകൾനന്നായികഴുകിയും ശരീരശുദ്ധിപാലിച്ചും മാത്രമേ കൊറോണയുടെപടിയിൽനിന്നും രക്ഷപ്പെടാനാകു . ഈ കാലയളവിൽ കുട്ടികളായ നമ്മൾ
കുട്ടുകാരുമൊത്തുകളിക്കാനോ മറ്റുവിനോദങ്ങൾക്കുംപുറത്തുപോകാതിരിക്കുക ,എന്നത് ഒരു പ്രധാനകാര്യമാണ് . നേരെമറിച്ചു വീട്ടിലിരുന്നുകൊണ്ടുതന്നെ അവരവർക്കുള്ള കഴിവുകളെകണ്ടെത്താനും അതുവളർത്തിയെടുക്കാനും ശ്രമിക്കുക . ഉദാഹരണത്തിനു ചിത്രംവര, കഥ , കവിത , എഴുത്ത് , പുസ്തകവായന
തുടങ്ങിയ കര്യങ്ങൾ ചെയ്യുക .കൊറോണ നമ്മെ എല്ലാവരെയുംഒരുപാട്‌ബുദ്ധിമുട്ടിച്ചു.എന്നതൊരുസത്യംതന്നെ . എന്നാൽ ഒരുപാട്‌നല്ലകാര്യങ്ങൾ ഓർത്തെടുക്കാനും പ്രാവർത്തികമാക്കാനും വേണ്ടി കൊറോണ എന്ന വൈറസ് വഹിച്ചപങ്ക് വലുതാണ് . അനാവശ്യമായ ആർഭാടങ്ങളും ,ധൂർത്തുകളും ,യാത്രകളും ഒന്നുമില്ലെങ്കിലും നമുക്ക് ജീവിക്കാനാകുമെന്നുപഠിപ്പിച്ചു .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ