"ജി എൽ പി എസ് കൊഴുമ്മൽ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
16:08, 5 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലം
ഈ വർഷത്തെ ഒഴിവ് കാലം നേരത്തെ തുടങ്ങി. പരീക്ഷയും നടന്നില്ല എന്നാലും എനിക്ക് ക്ലാസ്സ് കയറ്റം കിട്ടുമത്രേ. 1 മുതൽ 8 വരെയുള്ള ക്ലാസ്സിലെ കുട്ടികളൊന്നും തോൽക്കൂല എന്ന് എന്റെ അമ്മ പറയുന്നുണ്ടായിരുന്നു. സ്കൂൾ നേരത്തേ അടച്ചത് കൊറോണ കാരണമത്രേ. ചൈനയിലെ വുഹാൻ പട്ടണത്തിൽ പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് 192 രാജ്യങ്ങളിലായി വ്യാപിച്ചു എന്ന് ടി.വിയിലും പത്രത്തിലുമൊക്കെ വാർത്തയുണ്ടായിരുന്നു. കൊറോണ വൈറസിനെ പറ്റി പറയുമ്പോൾ ഞാനെന്റെ കൂട്ടുകാരെയും അധ്യാപകരെയും ബന്ധുക്കളെയും ഓർക്കാറുണ്ട് കൊറോണ വൈറസിൽ നിന്ന് രക്ഷനേടാൻ എല്ലാവർക്ക് വേണ്ടിയും പ്രാർത്ഥിക്കാറുമുണ്ട്. മുഖാവരണം ധരിച്ചും സാമൂഹിക അകലം പാലിച്ചും കൈകൾ വൃത്തിയാക്കിയും ഈ വൈറസിനെ തുരത്താമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ആരെയും കാണാതെ വിട്ടിലിരിക്കുന്നത് സങ്കടമാണ് എന്നാലും നമ്മുടെ നാടിന് വേണ്ടിയല്ലേ? കൊറോണ വൈറസിനെ ഓടിച്ചിട്ട് ഞാനും കൂട്ടുകാരും ഒത്തുകൂടും അതുവരെ കളിക്കാൻ എനിക്കെന്റെ വീട്ടിൽ തന്നെ കൂട്ടുകാരുണ്ട്. നല്ല കാലത്തിനായി നമുക്ക് ക്ഷമയോടെ കാത്തിരിക്കാം
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം