"എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/ നമ്മുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
| ഉപജില്ല=  കിഴിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കിഴിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം  
| ജില്ല=  മലപ്പുറം  
| തരം=ലേഖനം1      <!-- കവിത / കഥ  / ലേഖനം --> 
| തരം=ലേഖനം
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}
{{Verification4|name=sheelukumards|തരം=ലേഖനം}}

15:37, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മുടെ പരിസ്ഥിതി

നാം നമ്മുടെ ചുറ്റുപാടും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ചപ്പുചവറുകൾ പൊതു സ്ഥലത്തു നിക്ഷേപിക്കരുത്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പുറത്തേക്ക് വലിച്ചെറിയരുത്. പുഴ , കിണർ , തോട് , തടാകങ്ങൾ ഇവയിലെ ജലം മലിനമാക്കരുത്. നമ്മുടെ ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. എല്ലാവരെയും പേടിപ്പെടുത്തുന്ന മാരകമായ കൊറോണ രോഗം നമ്മുടെ ചുറ്റുപാടും ഉണ്ട്. നല്ല ശുചിത്വത്തോടെ ഇരുന്നാൽ ഈ മഹാമാരിയെ തോല്പിക്കാം. "കൈകോർക്കാനായ് കൈവിടാം. നല്ലൊരു നാളേക്കായ്" .

അവന്തിക. പി
2ബി എ എം എൽ പി സ്കൂൾ പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം