"എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കരുതൽ മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കരുതൽ മതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കരുതൽ മതി

പോരാടുവാൻ നേരമായി കൂട്ടുകാരെ
പ്രതിരോധ മാർഗത്തിലൂടെ കണ്ണി പൊട്ടി
ക്കാം നമുക്കീ ദുരന്തത്തെ
ഒഴിവാക്കീടണം നമ്മൾ ഓരോരുത്തരും
സ്നേഹ സന്ദർശനവും ഹസ്തദാനവും
പരിഹാസ രൂപേണ കരുത ലില്ലാതെ നാം
തകർക്കുന്നത് ഒരു ജീവനല്ലെന്ന് നാം ഓർക്കണം
നമ്മുടെ ആരോഗ്യ രക്ഷക്ക് നൽകുന്ന നിർദേശങ്ങൾ നാം പാലിക്കണം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം നമുക്ക് ഭയക്കാതെ ശ്രദ്ധയോടെ
ഈ നാളുകൾ സമർപ്പിക്കാം ഈ ലോക
നന്മക്ക് വേണ്ടി .....
ആശ്വാസമാകുന്ന ശുഭ വാർത്ത കേൾക്കുവാൻ
പ്രാർഥിക്കാം നമുക്കോരോരുത്തർക്കും

 

റിസാൻ ഹാഷിം . എ പി
3 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത