"ഗവ. എൽ പി എസ് വലിയഉദയേശ്വരം/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=      പ്രകൃതിയുടെ താളം  
| തലക്കെട്ട്=      പ്രകൃതിയുടെ താളം  
| color=         3
| color=       2
}}
}}
 
<center> <poem>
മനുഷ്യാ, നീ എന്തിനാണ് മരങ്ങൾ  മുറിക്കുന്നത്?  
മനുഷ്യാ, നീ എന്തിനാണ് മരങ്ങൾ  മുറിക്കുന്നത്?  


വരി 43: വരി 43:


ഭാവി ശോഭനമാക്കാം.
ഭാവി ശോഭനമാക്കാം.
</poem> </center>


 
{{BoxBottom1
| പേര്=  അഭിരാമി. എസ്. ഡി,
| ക്ലാസ്സ്=  III. A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവ : LPS, വലിയ ഉദേശ്വരം.      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43351
| ഉപജില്ല=    തിരുവനന്തപുരം നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
                       ‎
                       ‎
അഭിരാമി. എസ്. ഡി,
Std. III. A,
ഗവ : LPS, വലിയ ഉദേശ്വരം.

14:23, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയുടെ താളം

മനുഷ്യാ, നീ എന്തിനാണ് മരങ്ങൾ മുറിക്കുന്നത്?

മനുഷ്യാ, നീ എന്തിനാണ് പ്രകൃതിയെ നശിപ്പിക്കുന്നത്?

തുരത്താനാണോ പക്ഷിമൃഗാദികളെ -

തകർക്കാനാണോ അവരുടെ കൂട് -

മായ്ക്കാനാണോ അവരുടെ കിളിക്കൊഞ്ചൽ,

ഇനിയും വേണമോ കെട്ടിടകൊടുമുടികൾ?

നശിപ്പിക്കാനാണോ ഭൂമിയുടെ ഭംഗി,

ഈ അനീതി നീ ചെയ്യുന്നത്.

വന്നു കൊറോണയും, നിപ്പയും, പ്രളയവും.

നീ പഠിക്കില്ലേ ഇനിയെങ്കിലും?

ഭൂമിക്ക് നീ ഭാരമാണ്,

ഭൂമിക്ക്‌ നിന്നെ വേണ്ട.

മനുഷ്യാ, ഭൂമിയെ നീ സ്നേഹിച്ചാൽ,

പ്രകൃതി നിന്നെ സംരക്ഷിക്കും.

പ്രകൃതിയുടെ താളം തെറ്റിയാൽ,

മനുഷ്യാ, നിന്റെ ശ്രുതി പോകും.

നീ മണ്മറഞ്ഞു പോകും,

അതിനാൽ പ്രകൃതിയെ കാക്കൂ.

പച്ചപ്പ് മണ്മറയാതെ സംരക്ഷിക്കാം,

ഭാവി ശോഭനമാക്കാം.
 

അഭിരാമി. എസ്. ഡി,
III. A ഗവ : LPS, വലിയ ഉദേശ്വരം.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത