"ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരി

ഭയന്നിടാതെ കൂട്ടരെ
ചെറുത്തുനിൽക്കൂ കൂട്ടരെ
തകർന്നിടാതെ കൂട്ടരെ
കൈകൾ കഴുകി
അകന്നിരിക്കു കൂട്ടരെ
നാട്ടിൽ നിന്നീവിപത്തിനെ
തുടച്ചു നീക്കു കൂട്ടരെ
വരുന്നൊരു നല്ല നാളുകളിൽ
കൈകൾ കോർക്കൂ കൂട്ടരേ

ശ്രീനാഥ് പി. നായർ
ജി.വി.എച്ച്. എസ്. എസ്. മുട്ടറ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത