"ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/പുതുവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പുതുവർഷം | color=6 }} <center><poem> പുന്നാരക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
 
വരി 21: വരി 21:
| സ്കൂൾ കോഡ്= 19602
| സ്കൂൾ കോഡ്= 19602
| ഉപജില്ല= താനൂർ
| ഉപജില്ല= താനൂർ
| ജില്ല=  മലപ്പൂറം
| ജില്ല=  മലപ്പുറം
| തരം=  കവിത
| തരം=  കവിത
| color=3
| color=3
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

11:52, 5 മേയ് 2020-നു നിലവിലുള്ള രൂപം

പുതുവർഷം

പുന്നാരക്കണ്ണാ അണ്ണാറക്കണ്ണ
പുതുവർഷം വന്നതറിഞ്ഞില്ലേ
പൂവൻ കുലകളിൽ തേനുണ്ണാനായി
പുത്തനുടുപ്പിട്ട് വന്നിടാമോ
പുതുമകളൊത്തിരി കണ്ടിടാനും
പുത്തൻ കഥകൾ പറഞ്ഞിടാനും പുലർകാലെ
കൂട്ടായി ഞാനുമുണ്ടേ
പുതുവർഷം പൊടിപൊടിക്കാം

റിയ സലീം
1 B ജി.എം.എൽ.പി.എസ് ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത