"പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/കോവിഡ് കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് കാലം | color= 2 }} <center> <poem> കോവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| സ്കൂൾ=    പി.എം.എസ്.എ.എം.എൽ.പി.സ്കൂൾ.പെരുവള്ളൂർ,മലപ്പുറം,വേങ്ങര.  
| സ്കൂൾ=    പി.എം.എസ്.എ.എം.എൽ.പി.സ്കൂൾ.പെരുവള്ളൂർ,മലപ്പുറം,വേങ്ങര.  
| സ്കൂൾ കോഡ്= 19845.
| സ്കൂൾ കോഡ്= 19845.
| ഉപജില്ല=  വേങ്ങര.
| ഉപജില്ല=  വേങ്ങര
| ജില്ല=  മലപ്പുറം.
| ജില്ല=  മലപ്പുറം
| തരം=  കവിത  
| തരം=  കവിത  
| color= 3
| color= 3
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

07:03, 5 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് കാലം

കോവി‍ഡ് മഹാമാരിയായി
ലോകം കീഴടക്കിയപ്പോൾ,
ഓടിച്ചാടി കളിച്ചീടുന്ന
കൂട്ടുകാരെല്ലാം വീടിനുള്ളിലായി
അയൽപ്പക്കങ്ങളിലുള്ള കൂട്ടുകാരോടൊത്തു
തൊട്ടുകളിക്കാനും ഒളിച്ചുകളിക്കാനും
പറ്റില്ലെയെന്നൊരു സങ്കടം ബാക്കി.
ദൂരെയുള്ള അമ്മാമനും
അകലെയുള്ള ചേച്ചിക്കും
വിഷുകൈനീട്ടം തരാനായില്ല.
എങ്കിലും അഭിമാനം നാം
മലയാളികൾക്കെല്ലാം കൊറോണയെ
തുരത്തുന്നതിൽ വമ്പന്മാർ നമ്മൾ തന്നെ.
 

മുഹമ്മദ് റിദാൻ.പി.
4 B പി.എം.എസ്.എ.എം.എൽ.പി.സ്കൂൾ.പെരുവള്ളൂർ,മലപ്പുറം,വേങ്ങര.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത