"ചതുർത്യാകരി യു പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ഞാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ ഞാൻ      <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  കൊറോണക്കാലത്തെ ഞാൻ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കൊറോണക്കാലത്തെ ഞാൻ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=     3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> വാർഷിക പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു ...... പെട്ടെന്നാണ് കൊറോണ വൈറസ് എന്ന മഹാമാരി ലോകമാകെ പടർന്നു പിടിച്ചത്. സ്കൂളിൽ ഞങ്ങൾക്ക് അവധി തന്നു. ഞാൻ വീട്ടിലിരുന്ന് ചിത്രങ്ങൾ വരയ്ക്കുകയും കഥകൾ വായിക്കുകയും ചെയ്തു .ഒരു ദിവസം എൻ്റെ അമ്മയുമായി ഞാൻ സ്കൂളിൽ ചെന്നു .അവിടെ സാറിന് കമ്പ്യൂട്ടർ പരിശീലനം നടക്കുകയായിരുന്നു. സാർ എനിക്ക് കുറച്ച് പുസ്തകങ്ങൾ തന്നു. പരമാവധി പുറത്തിറങ്ങാതിരിക്കാൻ ഞാൻ പുസ്തകങ്ങളിലേക്ക് ചേക്കേറി. ഞാൻ എന്നും ആ പുസ്തകങ്ങൾ വായിക്കും.മാസ്ക് ധരിച്ച് പുറത്തിറങ്ങും. .ഇടയ്ക്കിടെ കൈ കഴുകും. ജാഗ്രതയോടെ വീട്ടിൽ തന്നെ .നമ്മൾ കൊറോണ വൈറസിനെ പ്രതിരോധിക്കുക തന്നെ ചെയ്യും. </p>
{{BoxBottom1
| പേര്= അഭിരാമി എ.പി
| ക്ലാസ്സ്=  3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.യു.പി. എസ് ചതുർത്ഥ്യാകരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46218
| ഉപജില്ല= മങ്കൊമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

18:51, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലത്തെ ഞാൻ     

വാർഷിക പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു ...... പെട്ടെന്നാണ് കൊറോണ വൈറസ് എന്ന മഹാമാരി ലോകമാകെ പടർന്നു പിടിച്ചത്. സ്കൂളിൽ ഞങ്ങൾക്ക് അവധി തന്നു. ഞാൻ വീട്ടിലിരുന്ന് ചിത്രങ്ങൾ വരയ്ക്കുകയും കഥകൾ വായിക്കുകയും ചെയ്തു .ഒരു ദിവസം എൻ്റെ അമ്മയുമായി ഞാൻ സ്കൂളിൽ ചെന്നു .അവിടെ സാറിന് കമ്പ്യൂട്ടർ പരിശീലനം നടക്കുകയായിരുന്നു. സാർ എനിക്ക് കുറച്ച് പുസ്തകങ്ങൾ തന്നു. പരമാവധി പുറത്തിറങ്ങാതിരിക്കാൻ ഞാൻ പുസ്തകങ്ങളിലേക്ക് ചേക്കേറി. ഞാൻ എന്നും ആ പുസ്തകങ്ങൾ വായിക്കും.മാസ്ക് ധരിച്ച് പുറത്തിറങ്ങും. .ഇടയ്ക്കിടെ കൈ കഴുകും. ജാഗ്രതയോടെ വീട്ടിൽ തന്നെ .നമ്മൾ കൊറോണ വൈറസിനെ പ്രതിരോധിക്കുക തന്നെ ചെയ്യും.

അഭിരാമി എ.പി
3 A ജി.യു.പി. എസ് ചതുർത്ഥ്യാകരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ