"സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/ബന്ധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
ഈ കൊറോണ കാലത്ത് ഞാൻ സ്കൂളിൽ പഠിച്ച പാഠമാണ് എനിക്ക് ഓർമ്മ വരുന്നത്. അച്ഛൻ കെണിയിൽ വീഴ്ത്തി തത്തമ്മയെ കൂട്ടിലടച്ചിട്ടു. തത്തമ്മയ്ക്ക് കൂട്ടിലടച്ചിട്ടതിന് വളരെ വിഷമം ഉണ്ടായിരുന്നു.
തത്തമ്മയുടെ വിഷമം കണ്ട് ഉണ്ണിക്കുട്ടൻ തത്ത കൂടിന്റെ വാതിൽ തുറന്നു വിട്ടു.
ഈ കൊറോണ കാലത്ത് നമ്മുടെ എല്ലാവരുടെയും അവസ്ഥ ഇതു തന്നെയാണ്. ഇപ്പോഴാണ് ആ കുട്ടി തത്തമ്മയുടെ സങ്കടം മനസ്സിലാകുന്നത്.
" ബന്ധനം കാഞ്ചന കൂട്ടിലാണെങ്കിലും<
ബന്ധനം ബന്ധനം തന്നെ പാരിൽ ."
ഈ ബന്ധനത്തിൽ നിന്ന് പുറത്തു വരണമെങ്കിൽ താല്കാലികമായി നമുക്കും അകന്നിരിക്കാം, സുരക്ഷാ മുൻകരുതലുകൾ എടുത്തു കൊണ്ട് തന്നെ .
16:23, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ബന്ധനം
ഈ കൊറോണ കാലത്ത് ഞാൻ സ്കൂളിൽ പഠിച്ച പാഠമാണ് എനിക്ക് ഓർമ്മ വരുന്നത്. അച്ഛൻ കെണിയിൽ വീഴ്ത്തി തത്തമ്മയെ കൂട്ടിലടച്ചിട്ടു. തത്തമ്മയ്ക്ക് കൂട്ടിലടച്ചിട്ടതിന് വളരെ വിഷമം ഉണ്ടായിരുന്നു. തത്തമ്മയുടെ വിഷമം കണ്ട് ഉണ്ണിക്കുട്ടൻ തത്ത കൂടിന്റെ വാതിൽ തുറന്നു വിട്ടു.