"ജി യു പി എസ് മാനന്തവാടി/അക്ഷരവൃക്ഷം/ഭൂമിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
<poem>
നീ തരുന്ന ഏതു വേദനയിലും
നീറിപ്പുകയുന്നത് നിൻ പുത്രർ തന്നയല്ലോ
കൊറോണയും നിപ്പയും പോലുള്ള നിൻ
മഹാമാരിയിൽ  ജീവനറ്റു വീണതും
നിൻ പുത്രർതന്നെയല്ലോ
വൈദ്യശാസ്ത്രവും കാവലിൻകരങ്ങളും
പ്രതിരോധം തീർക്കുമ്പോൾ
കത്തിജ്ജ്വലിക്കുന്ന സൂര്യകിരണങ്ങൾ
പോലുള്ള ഭൂമിതൻ കോപാഗ്നിയിൽ
വെന്തുനീറുന്നത് ആരൊക്കെയാണെന്ന് ആർക്കറിയാം
</poem>
{{BoxBottom1
| പേര്=ധനുഷ് കൃഷ്ണ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്=15461
| ജില്ല=വയനാട്
13:19, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഭൂമിയോട്
നീ തരുന്ന ഏതു വേദനയിലും
നീറിപ്പുകയുന്നത് നിൻ പുത്രർ തന്നയല്ലോ
കൊറോണയും നിപ്പയും പോലുള്ള നിൻ
മഹാമാരിയിൽ ജീവനറ്റു വീണതും
നിൻ പുത്രർതന്നെയല്ലോ
വൈദ്യശാസ്ത്രവും കാവലിൻകരങ്ങളും
പ്രതിരോധം തീർക്കുമ്പോൾ
കത്തിജ്ജ്വലിക്കുന്ന സൂര്യകിരണങ്ങൾ
പോലുള്ള ഭൂമിതൻ കോപാഗ്നിയിൽ
വെന്തുനീറുന്നത് ആരൊക്കെയാണെന്ന് ആർക്കറിയാം
ധനുഷ് കൃഷ്ണ
7C ഗവ യു പി സ്കൂൾ ,മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത