"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/രോഗമുൻകരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= രോഗമുൻകരുതൽ       <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 52: വരി 52:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

11:46, 3 മേയ് 2020-നു നിലവിലുള്ള രൂപം

രോഗമുൻകരുതൽ      

രോഗപ്രതിരോധം നേടിയെടുക്കുവാൻ
വേണം ആവശ്യമാം മുൻകരുതൽ

കൈകൾ രണ്ടും കഴുകീടേണം എന്നും
നിത്യം കുളി ഒരു ശീലമാക്കാം

അഷ്ടമണിക്കൂർ ഉറങ്ങീടേണം നിത്യം
അന്നം നല്ലപോൽ കഴിച്ചീടേണം

വീട്ടു പരിസരം നോക്കീടേണം എന്നും
ശുചിയായിട്ടുണ്ടെന്നുറപ്പാക്കണം

നായയേം പൂച്ചയേം തലോടിയിട്ട് പിന്നെ
കൈകൾ നന്നായി കഴുകിടേണം

മാധ്യമങ്ങൾ നോക്കിയിരുന്നിടാതെ
നിത്യം വ്യായാമം ശീലമതാക്കീടേണം

ഫാസ്റ്റ്ഫുഡ്ഡും ജങ്ക്ഫുഡ്ഡും ഒഴിവാക്കേണം പിന്നെ
വീട്ടിലെ ആഹാരം കഴിച്ചീടേണം

ശുചിയായ വെള്ളം കുടിച്ചിടേണം അത്
തിളപ്പിച്ചാറ്റിയതുമായിടേണം

ഫലങ്ങൾ ധാരാളം കഴിച്ചിടേണം നിത്യം
പച്ചക്കറികളും കൂടെ വേണം

മണ്ണിൽ കളിയൊക്കെ നല്ലതാണ് പക്ഷേ
വൃത്തിയതൊന്ന് ഉറപ്പാക്കേണം

രോഗ പ്രതിരോധം നേടിയെടുത്ത് നാം
നല്ലൊരു നാളെ പടിത്തുയർത്താം.

ബിജി ജി. എസ്.
8 C1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത