"ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്='''കൊറോണ''' | color= 2 }} <center> <poem> ലോകമിതാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color= 3   
| color= 3   
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

11:57, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ലോകമിതാ വിറച്ചു നിൽപ്പു
വെറും സൂക്ഷ്മ ജീവിയാം കൊറോണക്കു മുന്നിൽ
ഭൂലോകം മുഴുവൻ വ്യാപിക്കുന്നു
വേഗത്തിൽ പടരുന്ന കാട്ടു തീ പോലെ
ലോക ജനതയെ മുഴുവൻ വിറപ്പിച്ചു
മുന്നേറിടുന്നിതാ വൈറസുകൾ
പാലിക്കാം നമുക്ക് വെക്തി ശുചിത്വം
തുരത്തിടാം നമുക്ക് കൊറോണയെ
ആലിംഗനം വേണ്ട , ഹസ്തദാനം വേണ്ട
വന്ദനാശംസകൾ മാത്രം മതി
അകലം പാലിച്ചു നിന്നിടാം നമുക്ക്
കണ്ണി പൊട്ടിച്ചിടാം വൈറസിനെ
വൈറസിൻ ബന്ധനത്തിൽപ്പെട്ടു
ഇന്നിതാ എത്രയോ ജീവൻ പൊലിഞ്ഞിടുന്നൂ
തുരത്താം നമുക്ക് കൊറോണയെ
മുന്നേറാം നമുക്ക് സർക്കാരിനൊപ്പം

ആർദ്ര. എം
8 സി ജി എച്ച് എസ് എസ് കുമ്മിൾ , കൊല്ലം, ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത