"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(verification)
(ചെ.) ("എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ യാത്ര" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

യാത്ര

യാത്രയെന്നാലെന്താണ്?
യാത്രയെന്നത് സുഖമുള്ളരോർമയാണ്..
നോവുകളെല്ലാം മറക്കാനുള്ള
സമായമാണല്ലോ യാത്രകൾ.
യാത്ര പോകാൻ മോഹിച്ച നാളുകൾ
യാത്ര പോകാതെ ദുഃഖിച്ച നാളുകൾ
സഫലമാകാതെ പോയ യാത്രകൾ
യാത്രകൾ യാത്രകൾ സുഖമുള്ള ഓർമ്മകൾ
യാത്രയുടെ നീളമോ അല്പം മാത്രം.

സൈറ ലിസ കോശി
7 A മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത