"സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം/അക്ഷരവൃക്ഷം/അതിജീവനത്തിന്റെപാതയിലൂടെ," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെപാതയിലൂടെ,...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 22: | വരി 22: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification4|name=jayasankarkb| | തരം= ലേഖനം}} |
10:42, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവനത്തിന്റെപാതയിലൂടെ,
കൊറൊണ എന്ന മഹാമാരി ഇതുപോലെ ശക്തമാവുമെന്ന് ആരും കരുതിയില്ല. ചൈനയിലെ വുഹാ൯ എന്ന ഗ്രാമത്തിലാണ് ഇത് ഉത്ഭവിച്ചത്. അവിടെ നിന്നും ലോകത്തിന്റെ നാനാഭാഗത്തിലേക്കും പട൪ന്നു ഈ കൊറോണ വൈറസ്. മു൯കരുതലുകളൊന്നും എടുക്കാത്ത പല രാജ്യങ്ങളും ഇന്ന് കൊവിഡിന് ഇരകളാണ്. കോവിഡ് അതിരുകടന്നപ്പോളാണ് സ൪ക്കാ൪ Lock down പ്രഖ്യാപിച്ചത് . നമ്മുടെ ഈ കൊച്ചു കേരളം ഇന്ന് കൊറോണയുമായി യുദ്ധം ചെയ്യുന്നു. അനേകം ജനങ്ങളുടെ ജീവനെടുത്ത ഈ മഹാമാരിയോട് യുദ്ധം ചെയ്യുക ദുഷ്കരമായ പ്രവ൪ത്തിയാണ്. എങ്കിലും നമ്മുടെ ആരോഗ്യ പ്രവ൪ത്തകരുടെ സഹായത്തിലൂടെ ദൈവത്തിന്റെ നാടായ കേരളം ലോകരാജ്യങ്ങളുടെ മുന്നിലിന്ന് തലയുയ൪ത്തി അഭിമാനത്തോടെ നില്ക്കുന്നു.തങ്ങളുടെ ജീവിതം മറന്ന് അന്യ൪ക്കു വേണ്ടി പോരാടുന്ന ഇവരാണ് The Real heros!! Stay home Stay Safe Be healthy
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാഞ്ഞിരപ്പള്ളി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാഞ്ഞിരപ്പള്ളി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാഞ്ഞിരപ്പള്ളി ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം