"ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/വ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' <center> <poem>വ്യാധി അകററിടാം തുരത്തിടാം കോവിഡ് എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<center> <poem>വ്യാധി | <center> <poem><big>വ്യാധി</big> | ||
അകററിടാം തുരത്തിടാം | അകററിടാം തുരത്തിടാം |
15:12, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
വ്യാധി
അകററിടാം തുരത്തിടാം
കോവിഡ് എന്ന വ്യാധിയെ
കഴുകിടാം കരങ്ങൾ നന്നായി
സോപ്പിനാൽ നിരന്തരം
മടിച്ചിടാതെ ധരിച്ചിടാം
മുഖാവരണമെന്നുമേ
തകർത്തിടാം കൊറോണയെന്ന
വൈറസിൻെറ കണ്ണിയെ
ഇരുന്നിടാം വീടിനുളളിൽ
ലോകനൻമയ്ക്കായിന്ന്
പാലിക്കാം അധികാരിതൻ
നിർദ്ദേശങ്ങൾ മടിയാതെ
ഒരുമയോടെ കരുതലോടെ
ഭയപ്പെടാതെ പോരാടാം
മർത്ത്യരെ ഹനിക്കുവാൻ
വരും മഹാമാരിയെ
ഭവ്യ ജിജോ
|
3 B ലിറ്റിൽ ഫ്ളവർ എൽ പി എസ് വടകര കൂത്താട്ടുകുളം ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ