"എ.എൽ.പി.എസ്. വളാംകുളം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
14:23, 2 മേയ് 2020-നു നിലവിലുള്ള രൂപം
വ്യക്തി ശുചിത്വം
നമുക്ക് പ്രധാനമായും വേണ്ടത് വ്യക്തി ശുചിത്വമാണ്.നമ്മുടെ വീട്,പരിസരം എന്നിവയൊക്കെ ശുചിത്വം വേണം. നല്ല ആരോഗ്യത്തോടെ വളരണമെങ്കിൽ നമ്മുടെ പരിസരം വൃത്തിയുള്ളതാവണം.നമ്മൾ എന്നും ശുചിത്വമുള്ളവർ ആകണം.നമ്മൾ കുളിക്കുമ്പോഴും കൈ വൃത്തിയാക്കുമ്പോഴും കൂടുതൽ ശ്രദ്ധ വേണം. കൈ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം നമുക്ക് കോ വിഡ്- 19 എന്ന അസുഖം ലോകത്ത് വന്നതോടെ കൂടുതൽ വ്യക്തമായി നമ്മുടെ കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ധാരാളം ജീവികൾ നമ്മുടെ കൈകളിലും വായുവിലും ഉണ്ട് അതിനാൽ ഈ കൊറോണക്കാലത്തു ചെയ്യുന്നതു പോലെ മസ്ക്ക് ധരിക്കലും കൈകൾ ഇടക്കിടക്ക് സോപ്പുപയോഗിച്ച് കഴുകലും ഒരു ശീലമാക്കി നമുക്ക് മാറ്റാം. .നമ്മുടെ വീടിന്റെ ചുറ്റുവട്ടത്ത് വെള്ളം കെട്ടിനിൽക്കുന്നുണ്ടെങ്കിൽ അതിൽ കൊതുക് മുട്ടയിടും.അതിൽനിന്നുമാണ് നമുക്ക് മലേറിയ, ഡെങ്കിപ്പനി ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പകരുന്നത്. തുറന്നുവെച്ച ആഹാരം കഴിക്കുന്നത്, നല്ലതല്ല അതിൽ ഈച്ച വന്നിരിക്കും. ഈച്ച വയറിളക്കം കോളറ തുടങ്ങിയ അസുഖങ്ങൾ വരാൻ കാരണമാകും.സ്കൂളും സ്കൂളിന്റെ പരിസരവും വൃത്തി വേണം.കിണറും അതിന്റെ പരിസരവും വൃത്തി വേണം' വ്യക്തിശുചിത്വം പരിസര ശുചിത്യം എന്നിവയിൽ നമുക്ക് കൂടുതൽ ശ്രദ്ധ കൊടുത്ത് അസുഖങ്ങളിൽ നിന്നും രക്ഷ നേടാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരിന്തൽമണ്ണ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരിന്തൽമണ്ണ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം