"കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/ശുചിത്വവും സാമൂഹികാകലവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വവും സാമൂഹികാകലവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         ശുചിത്വവും സാമൂഹികാകലവും
| തലക്കെട്ട്= ശുചിത്വവും സാമൂഹികാകലവും
| color=         3
| color= 3
}}
}}
നമുക്ക്  എന്നും  എപ്പോഴും  ആവശ്യമുള്ള  കാര്യമാണ്  ശുചിത്വം.  ശുചിത്വം ഉണ്ടെങ്കിൽ  ഏതു  രോഗത്തെയും  നിസ്സാരമായി  മറികടക്കാൻ  കഴിയും.  ശുചിത്വവും, രോഗപ്രതിരോധ ശേഷിയും ഉള്ള  ഒരു  കുട്ടിക്ക്  രോഗം കുറവായിരിക്കും . മണ്ണിലും  ചെളിയിലും  കളിക്കരുത്.  ഭക്ഷണം  കഴിക്കുന്നതിന് മുമ്പും ശേഷവും നമ്മുടെ  വായും  കൈകളും നല്ലരീതിയിൽ  കഴുകണം .  എല്ലാ  ദിവസവും  കുളിക്കണം . രോഗം  വരാതിരിക്കാൻ  മറ്റൊരു മാർഗമാണ്  ഇലക്കറികൾ  കഴിക്കുന്നതു . ഇപ്പോൾ  നമ്മൾ  നേരിടുന്ന  ഒരു  രോഗമാണ് കൊറോണ  വൈറസ്. ഈ  രോഗത്തെ  നമുക്ക്  നിസ്സാരമായി  തടയാൻ  കഴിയുന്നതാണ്. ശുചിത്വമില്ലാത്തത്  കൊണ്ട്  മാത്രമാണ്  ഈ വൈറസ്  ഇങ്ങനെ  പകരുന്നത്.  സമൂഹത്തിൽ  അകലം  പാലിച്ചു നിന്ന്  ഈ  രോഗത്തെ  തുരത്താം

{{BoxBottom1
{{BoxBottom1
| പേര്= അഭിഷേക് ബാബു
| പേര്= അഭിഷേക് ബാബു
വരി 11: വരി 12:
| സ്കൂൾ=          കെ ആർ കെ പി എം ബി എച്ച് എസ്, കടമ്പനാട്

| സ്കൂൾ കോഡ്= 39060
| സ്കൂൾ കോഡ്= 39060
| ഉപജില്ല=       ശാസ്താംകോട്ട
| ഉപജില്ല= ശാസ്താംകോട്ട
| ജില്ല=  കൊട്ടാരക്കര
| ജില്ല=  കൊട്ടാരക്കര
| തരം=       ലേഖനം  
| തരം= ലേഖനം  
| color=      4
| color=      4
}}
}}
{{Verification4|name=mtjose|തരം=ലേഖനം}}

21:22, 2 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വവും സാമൂഹികാകലവും
                             നമുക്ക്  എന്നും  എപ്പോഴും  ആവശ്യമുള്ള  കാര്യമാണ്  ശുചിത്വം.  ശുചിത്വം ഉണ്ടെങ്കിൽ  ഏതു  രോഗത്തെയും  നിസ്സാരമായി  മറികടക്കാൻ  കഴിയും.  ശുചിത്വവും, രോഗപ്രതിരോധ ശേഷിയും ഉള്ള  ഒരു  കുട്ടിക്ക്  രോഗം കുറവായിരിക്കും . മണ്ണിലും  ചെളിയിലും  കളിക്കരുത്.  ഭക്ഷണം  കഴിക്കുന്നതിന് മുമ്പും ശേഷവും നമ്മുടെ  വായും  കൈകളും നല്ലരീതിയിൽ  കഴുകണം .  എല്ലാ  ദിവസവും  കുളിക്കണം . രോഗം  വരാതിരിക്കാൻ  മറ്റൊരു മാർഗമാണ്  ഇലക്കറികൾ  കഴിക്കുന്നതു . ഇപ്പോൾ  നമ്മൾ  നേരിടുന്ന  ഒരു  രോഗമാണ് കൊറോണ  വൈറസ്. ഈ  രോഗത്തെ  നമുക്ക്  നിസ്സാരമായി  തടയാൻ  കഴിയുന്നതാണ്. ശുചിത്വമില്ലാത്തത്  കൊണ്ട്  മാത്രമാണ്  ഈ വൈറസ്  ഇങ്ങനെ  പകരുന്നത്.  സമൂഹത്തിൽ  അകലം  പാലിച്ചു നിന്ന്  ഈ  രോഗത്തെ  തുരത്താം
അഭിഷേക് ബാബു
6 E കെ ആർ കെ പി എം ബി എച്ച് എസ്, കടമ്പനാട്
ശാസ്താംകോട്ട ഉപജില്ല
കൊട്ടാരക്കര
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - mtjose തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം