"സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| color=  4
| color=  4
}}
}}
{{Verification4|name= Anilkb| തരം=കവിത }}

09:04, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

സുരഭില സുന്ദര ഭൂമി
അജ്ഞാത സുന്ദര വിലോപിണിയാം അമ്മയെ
സുഖലോലുഭ ചിന്തയിൽ തഴുകി ഒഴുകുന്ന മന്ദമാരുതനും
അഭൗമ സംകുചിത ചിന്താകുലയാം വണ്ണം
നിറഞ്ഞു നിലാകുന്ന തണ്ണീർത്തടങ്ങളും
  കാനന ചോലയിൽ മയൂരനൃത്താകർഷക
മായി വീശുന്ന കുളിർകാറ്റും
ഗഗന സിംഹാസന സുരഭിത മാമ
രുവിയിൽ നിന്ന് മരി ചൊരിയുന്നതിൻ
തൂമായാൽ നയനകുലമാം കാഴ്ച്ചകൾ
സംതൃപതമാണീ ധരിത്രീ
 

അജ്മിന എം നൗഷാദ്
9 ഡി സെന്റ് ഗൊരേറ്റി എച്ച് എച്ച് എസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത