"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ കരുതലിന്റെ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ കരുതലിന്റെ നാളുകൾ (മൂലരൂപം കാണുക)
07:10, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 14: | വരി 14: | ||
കൊറോണയെപ്പറ്റി പറയുമ്പോൾ, നഗ്നനേത്രങ്ങളെ കൊണ്ട് കാണാൻ കഴിയാതൊരു വൈറസ്. അവ ശരീരത്തിൽ പ്രവേശിച്ചാലോ ആദ്യത്തെ ലക്ഷണങ്ങൾ ഏറ്റവും ചെറിയ രീതിയിൽ.. പനി, ജലദോഷം തുടങ്ങിയവയിലൂടെ.. എന്നാൽ മൂർചിക്കുംതോറും മരണം വരെ കവർന്നെടുത്തേക്കാവുന്ന ഒരു വൈറസ്. | കൊറോണയെപ്പറ്റി പറയുമ്പോൾ, നഗ്നനേത്രങ്ങളെ കൊണ്ട് കാണാൻ കഴിയാതൊരു വൈറസ്. അവ ശരീരത്തിൽ പ്രവേശിച്ചാലോ ആദ്യത്തെ ലക്ഷണങ്ങൾ ഏറ്റവും ചെറിയ രീതിയിൽ.. പനി, ജലദോഷം തുടങ്ങിയവയിലൂടെ.. എന്നാൽ മൂർചിക്കുംതോറും മരണം വരെ കവർന്നെടുത്തേക്കാവുന്ന ഒരു വൈറസ്. | ||
വൈറസിന്റെ രസകരമായ ഒരു ഭാഗം നോക്കുമ്പോൾ ഇതുവരെ വാക്സിൻ കണ്ടുപിടിക്കാത്ത വൈറസിന് കേവലം സോപ്പ് ഉപയോഗിച്ച് കൈകഴുകിയാൽ ഇല്ലാതാക്കാൻ ആവും. അത്രക്കും നേർത്ത വൈറസാണ് ഈ ലോകത്തെ തന്നെ കിടുകിടാ വിറപ്പിക്കുന്നത് എന്നോർക്കണം! സർക്കാർ ഇതുകൊണ്ട് തന്നെയാണ് 'സാമൂഹിക അകലം മാനസിക ഒരുമ ' പോലുള്ള മുദ്രാവാക്യങ്ങളും ആശയങ്ങളും കൊണ്ടുവരുന്നത്. പലരും ജാഗ്രത പുലർത്താത്ത സാഹചര്യം ഉണ്ടാകുമ്പോഴും അവർ ഓർക്കാതെ പോകുന്നത് ജീവൻപണയം വെച്ച് ആരോഗ്യപ്രവർത്തകർ ഉറക്കം ഇല്ലാതെ അക്ഷീണം നമ്മുടെ നാടിനായി പ്രവർത്തിക്കുന്നവരെയാണ്. | വൈറസിന്റെ രസകരമായ ഒരു ഭാഗം നോക്കുമ്പോൾ ഇതുവരെ വാക്സിൻ കണ്ടുപിടിക്കാത്ത വൈറസിന് കേവലം സോപ്പ് ഉപയോഗിച്ച് കൈകഴുകിയാൽ ഇല്ലാതാക്കാൻ ആവും. അത്രക്കും നേർത്ത വൈറസാണ് ഈ ലോകത്തെ തന്നെ കിടുകിടാ വിറപ്പിക്കുന്നത് എന്നോർക്കണം! സർക്കാർ ഇതുകൊണ്ട് തന്നെയാണ് 'സാമൂഹിക അകലം മാനസിക ഒരുമ ' പോലുള്ള മുദ്രാവാക്യങ്ങളും ആശയങ്ങളും കൊണ്ടുവരുന്നത്. പലരും ജാഗ്രത പുലർത്താത്ത സാഹചര്യം ഉണ്ടാകുമ്പോഴും അവർ ഓർക്കാതെ പോകുന്നത് ജീവൻപണയം വെച്ച് ആരോഗ്യപ്രവർത്തകർ ഉറക്കം ഇല്ലാതെ അക്ഷീണം നമ്മുടെ നാടിനായി പ്രവർത്തിക്കുന്നവരെയാണ്. | ||
റൈഡർമാരും, ജോലി ചെയ്യാൻ കഴിയാതെ വർക്ക് ഫ്രം ഹോം ആയവരും, മറ്റു ഉദ്യോഗസ്ഥരും, പരീക്ഷ മുടങ്ങിയ കൂട്ടുകാരും, വയോധികരും, ചെറുപ്പക്കാരും, വീട്ടമ്മമാരും, അങ്ങനെ അങ്ങനെ ദിനംപ്രതി വീട് വിട്ട് റോഡിലേക്ക് ഇറങ്ങി ആനന്ദം കൊള്ളുന്ന പലരും | റൈഡർമാരും, ജോലി ചെയ്യാൻ കഴിയാതെ വർക്ക് ഫ്രം ഹോം ആയവരും, മറ്റു ഉദ്യോഗസ്ഥരും, പരീക്ഷ മുടങ്ങിയ കൂട്ടുകാരും, വയോധികരും, ചെറുപ്പക്കാരും, വീട്ടമ്മമാരും, അങ്ങനെ അങ്ങനെ ദിനംപ്രതി വീട് വിട്ട് റോഡിലേക്ക് ഇറങ്ങി ആനന്ദം കൊള്ളുന്ന പലരും സർക്കാർപറയുന്നവരെ വീട്ടിലിരിക്കു..ഇത് വീട്ടിൽ ഇരുന്നത്കൊണ്ട് പൊരുതാൻ കഴിയുന്ന കാലം ! നാടിന്റെ സുരക്ഷയിൽ ഭാഗം ആവാൻ കഴിയുന്ന കാലം! ജീവൻപൊലിഞ്ഞവരുടെ ത്യാഗത്തെ മാതൃക ആക്കേണ്ട സമയം. അതിജീവനം !ചെറിയൊരു വാക്കല്ല, വലിയൊരു ഉത്തരവാദിത്വമാണ്..നാം തിരിച്ചു വരുക തന്നെ ചെയ്യും.. | ||