"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/സുഗന്ധത്തിൻ പരിമളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 11: വരി 11:
വ്യക്തി ശുചിത്വം നല്ലതല്ലോ
വ്യക്തി ശുചിത്വം നല്ലതല്ലോ
മാലിന്യ നിക്ഷേപം കൂട്ടി വയ്ക്കാതെ
മാലിന്യ നിക്ഷേപം കൂട്ടി വയ്ക്കാതെ
നമുക്കും ശുചിത്വം പാലിക്കാം
നമുക്കും ശുചിത്വം പാലിക്കാം
നമുക്കും മാതൃക കാട്ടിടാം
നമുക്കും മാതൃക കാട്ടിടാം
വെൺ മയേറിയ വസ്ത്രം ധരിച്ച്
വെൺ മയേറിയ വസ്ത്രം ധരിച്ച്
രോഗങ്ങൾ അകറ്റാമല്ലോ
രോഗങ്ങൾ അകറ്റാമല്ലോ
സ്വന്തം പുരയിടത്തിൽ തന്നെ
സ്വന്തം പുരയിടത്തിൽ തന്നെ
മാലിന്യങ്ങൾ നിക്ഷേപിക്കാം
മാലിന്യങ്ങൾ നിക്ഷേപിക്കാം
വൃത്തിയല്ലോ ശക്തി
വൃത്തിയല്ലോ ശക്തി
വൃത്തി പരത്തും സുഗന്ധം
വൃത്തി പരത്തും സുഗന്ധം
നമുക്കു ചുറ്റും നമ്മൾ തീർക്കുക
നമുക്കു ചുറ്റും നമ്മൾ തീർക്കുക
ശുചിത്വമെന്നൊരു നവലോകം
ശുചിത്വമെന്നൊരു നവലോകം
ശുചിത്വമുള്ള പരിസരം
ശുചിത്വമുള്ള പരിസരം
വെൺമ ഉളവാക്കുന്ന പ്രകൃതി
വെൺമ ഉളവാക്കുന്ന പ്രകൃതി
നമുക്കും നെയ്തെടുക്കാം
നമുക്കും നെയ്തെടുക്കാം
രോഗവിമുക്തമായ പ്രകൃതിയെ
രോഗവിമുക്തമായ പ്രകൃതിയെ

20:13, 1 മേയ് 2020-നു നിലവിലുള്ള രൂപം

സുഗന്ധത്തിൻ പരിമളം

സുഗന്ധത്തിൻ പരിമളം
സ്നേഹാർദ്ര താരം
വ്യക്തി ശുചിത്വം നല്ലതല്ലോ
മാലിന്യ നിക്ഷേപം കൂട്ടി വയ്ക്കാതെ

നമുക്കും ശുചിത്വം പാലിക്കാം
നമുക്കും മാതൃക കാട്ടിടാം
വെൺ മയേറിയ വസ്ത്രം ധരിച്ച്
രോഗങ്ങൾ അകറ്റാമല്ലോ

സ്വന്തം പുരയിടത്തിൽ തന്നെ
മാലിന്യങ്ങൾ നിക്ഷേപിക്കാം
വൃത്തിയല്ലോ ശക്തി
വൃത്തി പരത്തും സുഗന്ധം

നമുക്കു ചുറ്റും നമ്മൾ തീർക്കുക
ശുചിത്വമെന്നൊരു നവലോകം
ശുചിത്വമുള്ള പരിസരം
വെൺമ ഉളവാക്കുന്ന പ്രകൃതി

നമുക്കും നെയ്തെടുക്കാം
രോഗവിമുക്തമായ പ്രകൃതിയെ
  
           
             

 

ആരതി സജികുമാർ
9 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത