emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
3,628
തിരുത്തലുകൾ
No edit summary |
(correction and verification) |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൊറോണ ഒരു മഹാവിപത്ത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഞങ്ങൾ ചേർന്ന് നിന്ന് കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചീടും . നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ ഞങ്ങൾ ഒത്തൊരുമിച്ചു നേരിടുക തന്നെ ചെയ്യും .കൈകൾ ഞങ്ങൾ ഇടയ്കിടക്ക് സോപ് കൊണ്ട് കഴുകും .തുമ്മുമ്പോഴും ചുമക്കുമ്പോഴും മാസ്കോ തുണിയോ ഉപയോഗിക്കും . കൂട്ടമായി പൊതുസ്ഥലത്തു കൂടി നിൽക്കുന്ന നമ്മുട ശീലം നിർത്തണം .കൊലയാളി കൊറോണയുടെ കളികളൊന്നും മലയാള നാട്ടിൽ വേണ്ടേ വേണ്ട .മണ്ണിലെ മാലാഖാമാരുള്ളതാണ് എന്റെ നാട് . കാക്കിയിൽ കർക്കശകാരായവരും കരളലിവുള്ളവരും കാക്കുന്ന നാടാണ് എന്റെ ഈ നല്ല നാട് .ഈ മഹാമാരി നമുക്ക് തന്ന പാഠങ്ങൾ എല്ലാവരും തുടർന്നുവരുന്ന ജീവിതത്തിൽ അനുസരിക്കുക .കൈ കഴുകലും മാസ്ക് ധരിക്കലും ഇനി മുതൽ നമുക് ശീലിക്കാം | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ആമിന | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 1A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എസ് കെ വി എൽ പി എസ് കുരിയോടു് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 40218 | | സ്കൂൾ കോഡ്= 40218 | ||
| ഉപജില്ല= ചടയമംഗലം | | ഉപജില്ല=ചടയമംഗലം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=കൊല്ലം | | ജില്ല= കൊല്ലം | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= | {{Verification4|name=Nixon C. K. |തരം= കവിത }} |