"ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി/അക്ഷരവൃക്ഷം/നാളെത്തീർക്കാം പുതിയൊരു ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
ലളിതമാകും ജീവിതവഴിയാൽ
ലളിതമാകും ജീവിതവഴിയാൽ
കളകളനാദം നിറയും ലോകം
കളകളനാദം നിറയും ലോകം
</center></poem>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= ജിതമന്യു എം പി
| പേര്= ജിതമന്യു എം പി

14:52, 1 മേയ് 2020-നു നിലവിലുള്ള രൂപം

നാളെത്തീർക്കാം പുതിയൊരു ലോകം     

 ഇന്നലെ നമ്മുടെ സങ്കൽപം
ചൊന്നൂ പണമാണേറ്റവും വലുത്
കുന്നു കണക്കേ പണമുണ്ടാക്കുക
എന്നാണർത്ഥം ജീവിതമെന്നാൽ
കണ്ടൂ ചെറുതാം രോഗാണുവിനാൽ
കണ്ടിച്ചെറിയാം ജീവിതയാത്ര
വേണ്ടതുജീവിതസൗഖ്യംതന്നെ
ഉണ്ടോ പണമതിനാലേ ലഭ്യം
നാളെത്തീർക്കാം പുതിയൊരു ലോകം
നീളേ കലരും സ്നേഹമതാകെ
ലളിതമാകും ജീവിതവഴിയാൽ
കളകളനാദം നിറയും ലോകം

ജിതമന്യു എം പി
4 ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത