"എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/കൈ കഴുകാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൈ കഴുകാം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  കൈ കഴുകാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കൈ കഴുകാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പരക്ക പരക്കുന്നവൈറസ് ചുറ്റും-
പരക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം
കൈകൾ ശുദ്ധമാക്കാം ശുചിത്വം വരിക്കാം-
ഇരിക്കാം നമുക്കൊന്നു വീട്ടിൽ സുഹൃത്തേ
പുറത്തേക്ക് പോകണ്ട പുറംലോകം കാണേണ്ട- 
കാണാം നമുക്കിനിവീട്ടിലിരുന്ന്
തൊടേണ്ട മുഖം മൂക്കുംമകണ്ണും രണ്ടും-
മറക്കല്ലേ കൈ വൃത്തിയാക്കിടുവാനും
പോരാടുവാൻ നേരമായിന്നു കൂട്ടരേ-
പ്രതിരോധ മാർഗ്ഗത്തിലൂടെ നമ്മൾ ഒഴിവാക്കിടാം സ്നേഹ സന്ദർശനം-
നമുക്കൊഴിവാക്കിടാം ഹസ്തദാനം ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ-
മുന്നേറിടാം നാം ഭയക്കാതെ
</poem> </center>
{{BoxBottom1
| പേര്= റിനാ റാസിൽ
| ക്ലാസ്സ്= 2B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എ എം എൽ പി സ്കൂൾ നെട്ടൻചോല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല= താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

14:21, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൈ കഴുകാം

പരക്ക പരക്കുന്നവൈറസ് ചുറ്റും-
പരക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം
കൈകൾ ശുദ്ധമാക്കാം ശുചിത്വം വരിക്കാം-
ഇരിക്കാം നമുക്കൊന്നു വീട്ടിൽ സുഹൃത്തേ


പുറത്തേക്ക് പോകണ്ട പുറംലോകം കാണേണ്ട-
കാണാം നമുക്കിനിവീട്ടിലിരുന്ന്
തൊടേണ്ട മുഖം മൂക്കുംമകണ്ണും രണ്ടും-
മറക്കല്ലേ കൈ വൃത്തിയാക്കിടുവാനും


പോരാടുവാൻ നേരമായിന്നു കൂട്ടരേ-
പ്രതിരോധ മാർഗ്ഗത്തിലൂടെ നമ്മൾ ഒഴിവാക്കിടാം സ്നേഹ സന്ദർശനം-
 നമുക്കൊഴിവാക്കിടാം ഹസ്തദാനം ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ-
 മുന്നേറിടാം നാം ഭയക്കാതെ
 

റിനാ റാസിൽ
2B [[|എ എം എൽ പി സ്കൂൾ നെട്ടൻചോല]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത