"ഗവ. യു പി സ്കൂൾ, പല്ലുവേലിഭാഗം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ലോകത്താകെ വ്യാപിക്കുന്ന | |||
മഹാവിപത്താണ് കോവിഡ് 19 | |||
മനുഷ്യരാശിയെ ഒന്നടങ്കം നശിപ്പിക്കുന്ന | |||
ഇതിന്റെ വിളിപ്പേരാണ് കൊറോണ | |||
മനുഷ്യന്റെ ജീവൻ കാർന്നു തിന്നിടും കൊറോണയെ | |||
എതിരിടാൻ തുനിയുന്നു മനുഷ്യന്മാർ | |||
നിരവധി അനവധി പദ്ധതികളാൽ | |||
നാം കൊറോണയെ എതിരിടാൻ തുനിഞ്ഞീടുമ്പോൾ | |||
താങ്ങായ് തണലായ് എത്തീടുന്നു | |||
നമ്മുടെ സ്വന്തം ഭരണാധികാരികൾ | |||
എന്തിനും ഏതിനും ഒന്നിച്ചീടുവാൻ | |||
സന്നദ്ധതായി ജനങ്ങളും | |||
എതിരിടാം നമ്മുക്കീ നിപത്തിനെ | |||
എതിരിടാം നമ്മുക്കി മഹാമാരിയെ | |||
ജീവൻ അപഹരിച്ചുല്ലസിച്ചീടും കൊറോണയെ | |||
എതിരിടാം നമ്മുക്കൊരുമിച്ച് ഒരു മനസ്സായി | |||
ഒറ്റകെട്ടായി എതിരിടാം | |||
</poem> </center> |
23:59, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഹാമാരി
ലോകത്താകെ വ്യാപിക്കുന്ന |