"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/നേരിടാം നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 37: വരി 37:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

13:45, 1 മേയ് 2020-നു നിലവിലുള്ള രൂപം

നേരിടാം നേരിടാം

കൊറോണയെന്ന മഹാമാരിയെ
ഒരുമയോടെ നേരിടാം
മുഖം മറച്ച് കൈകൾ കഴുകി
കൈയുറകൾ ധരിക്കനാം
ചങ്ങലകൾ അറുത്തിടാം
ഒത്തുചേർന്ന റുത്തിടാം
കൊറോണയെന്ന ഭീതിയെ.
അനുസരിക്കാം ആ ദരിക്കാം
ആതുരസേവകരെ നമ്മുടെ നീതിപാലകരെ
വ്യക്തിശുചിത്വം പാലിക്കാം
പരിസരവും ശുചിയാക്കാം
നാടിൻ നന്മക്കായ് ഒരുമിച്ചു പോരാടാം
ഒഴിവു നേരം കളഞ്ഞിടാതെ
കൂട്ടരെ നിങ്ങൾ വായന ശീലമാക്കുവിൻ
പൂന്തോട്ടങ്ങൾ നിർമിക്കുവിൻ
നല്ല ശീലങ്ങൾ വളർത്തുവിൻ
 


ഭദ്ര വി
1ഡി ജി.എൽ.പി.എസ്. വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത