Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{പെട്ടെന്ന് മായ്ക്കുക|മറ്റൊരു താൾ നിലവിലുണ്ട്}}
| |
|
| |
|
| {{BoxTop
| |
| | തലക്കെട്ട്= ദാരിദ്ര്യം
| |
|
| |
| | color=5
| |
| }}
| |
| <center> <poem>
| |
|
| |
|
| |
|
| |
| വയറുകത്തുന്ന വേദന കൊണ്ടെൻ
| |
| മക്കൾ നീറി പുളണ്ടു കരയവേ
| |
| എൻ ജീവൻ നിലച്ചു ജീവിതമേ
| |
| അവസാനിച്ചു കാക്കണം ദൈവമേ എന്നെ
| |
|
| |
|
| |
| പണത്തിനായി തേങ്ങിക്കരഞ്ഞു
| |
| ഞാൻ മുതലാളിയെന്ന ചവിട്ടി
| |
| യരക്കവെ, എൻ ഹൃദയം ഇടിപ്പൂ
| |
| എൻ പേശികളെന്നെ മുറുക്കിപിടിക്കവെ
| |
|
| |
| മരിക്കാനായ് ഒരുങ്ങവെ
| |
| സഹതാപഠ കാട്ടാൻ വന്നെത്തിയൊരുവൻ
| |
| എന്നെ കൈപിടിച്ചെഴുന്നേൽ പിക്കവേ
| |
| എൻ പുതു ജീവൻ ഉണർന്നു.
| |
|
| |
| പുതു ജീവൻ കിട്ടി ഞാൻ ഉണർന്നു
| |
| എൻ ശിരസ്സിൽ പുതുമഴ പെയ്തു.
| |
| എൻ ഞരമ്പുകളിൽ ചോരതിളച്ചു മറിഞ്ഞു
| |
|
| |
| പണം തന്നവൻ പണിചെ-
| |
| യ്യാൻ ഉപദേശിച്ച്
| |
| പിന്നെ ഞാൻ അയാളെ കണ്ടതില്ല
| |
| പിന്നെ ഞാൻ അയാളെ കണ്ടതില്ല
| |
| ഒറ്റയ്ക്കല്ല ഞാൻ ദരിദ്രനല്ല
| |
| ഞാൻ എൻ കൂടെ എന്നും ദൈവമുണ്ട്
| |
| മറക്കില്ല ഞാൻ ഒരിക്കലും എൻ പിൻകാലം (2)
| |
|
| |
|
| |
| </poem></center>
| |
| {{BoxBottom1
| |
| | പേര്= അഭിജയ പി
| |
|
| |
| | ക്ലാസ്സ്= 3എ
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി എം എൽ പി എസ് മുണ്ടേങ്ങര
| |
| | സ്കൂൾ കോഡ്=18566
| |
| | ഉപജില്ല= മഞ്ചേരി
| |
| | ജില്ല=മലപ്പുറം
| |
| | തരം=കവിത
| |
| | color=5
| |
| }}
| |
22:08, 7 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം