"ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/വിജനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിജനം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കഥ}}

16:44, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിജനം

അന്തരീക്ഷമാകെ പൊടിപടലം. പുക ഒന്നും കാണുന്നില്ല. കൊറോണ കാലം വന്നതോടെ സ്ഥിതി ആകെ മാറി. തെളിഞ്ഞ ആകാശം. ചുറ്റും മലകൾ. എങ്ങും ലോക്ക് ഡൗൺ.കിളികൾ പലതരം ജീവികൾ സന്തോഷത്തോടെ ചാടിയും ഓടിയും പറന്നു കളിക്കുന്നു. റോഡെല്ലാം വിജനം. എങ്ങും ശാന്തത. ആളുകളെല്ലാം പേടിച്ചു വീട്ടിനുള്ളിൽ. വല്ലാത്തൊരു കാലം. കൊറോണ കാലം

ഷൈമ തസ്നി. പി
1A ജി.എൽ.പി.സ്കൂൾ നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ