"ഗവ. എൽ. പി. എസ്. മീനം/അക്ഷരവൃക്ഷം/ തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

correction
(verification)
(correction)
വരി 8: വരി 8:

     <p>അന്നും പതിവു പോലെ ഫ്ലാറ്റുടമ രവിയുടെ വേലക്കാരൻ അന്തപ്പൻ ഫ്ലാറ്റിലെ മാലിന്യങ്ങൾ തള്ളാനായി പുഴക്കരയിലെത്തി.കിട്ടനപ്പൂപ്പന് സഹിച്ചില്ല.ഇനി ഈ പുഴയെ നശിപ്പിക്കാൻ ഞാൻ  സമ്മതിക്കില്ല.വേനൽക്കാലമാ വരുന്നത്  പുഴയെ നശിപ്പിച്ചാൽ കുടിവെള്ളമാണ്ഇല്ലാതാകുന്നത്.  കിട്ടനപ്പുപ്പൻ അന്തപ്പൻെറ  മുൻപിൽ കയറിനിന്ന് വഴി തടഞ്ഞു. അവരുടെ വാക്ക്തർക്കം കേട്ടെത്തിയ രവി അപ്പുപ്പനെ തള്ളി മാറ്റി മാലിന്യം പുഴയിലേക്ക് വലിച്ചെറിഞ്ഞു.ഹും ആർക്കു വേണമീ വെള്ളം.കാശു കൊടുത്താൽ ടാങ്കറിൽ നല്ല വെള്ളമിവിടെത്തും. ഫ്ലാറ്റിലുള്ളവരെല്ലാം രവിക്കൊപ്പമായിരുന്നു.അവനവൻ ചെയ്യുന്നതിൻ ഫലം അവനവൻ അനുഭവിക്കും എന്ന് പറഞ്ഞുകൊണ്ട് വൃദ്ധൻ  നടന്നു തുടങ്ങി.</p>

           <p>      നാളുകൾ കഴിഞ്ഞു. വേനൽക്കാലമെത്തി. പുഴയിലെ വെള്ളത്തിൻെറ ഒഴുക്ക് കുറഞ്ഞു. പുഴ മാലിന്യക്കൂമ്പാരമായി.വേനൽ കടുത്തതോടെ  ടാങ്കർ ലോറിയിലെ വെള്ളത്തിൻെറ വരവും നിലച്ചു.കിങ്ങിണിപ്പുഴ തന്നെ ആശ്രയം.അവർ പുഴയിലെ വെള്ളം കുടിക്കാൻ നിർബന്ധിതരായി.കെട്ടിക്കിടന്ന വെള്ളത്തിൽ കൊതുകും മുട്ടയിട്ടു പെരുകി. പലവിധ രോഗങ്ങൾ കാരണം ജനങ്ങൾ ബുദ്ധിമുട്ടി.പലരും ആശുപത്രിയിലായി.ആശുപത്രിക്കിടക്കയിൽ കിടന്ന്  രവി വൃദ്ധൻെറ വാക്കുകൾ ഓർത്തു. ആശുപത്രിക്കിടക്കയിൽ തന്നെക്കാണാനെത്തിയ വൃദ്ധനോട് അവൻ മാപ്പ് പറഞ്ഞു വിഷമിക്കണ്ട രോഗം ഭേദമാകുമ്പോൾ നമുക്ക് എല്ലാവർക്കും ചേർന്ന് പുഴയെ  വൃത്തിയാക്കാം. രോഗം ഭേദമായപ്പോൾ അവരെല്ലാവരും ചേർന്ന്  പുഴവൃത്തിയാക്കി. പിന്നീടൊരിക്കലും അവർക്ക് കുടിവെള്ളത്തിന്  എങ്ങും പോകേണ്ടി വന്നില്ല.പിന്നീട് വന്ന തലമുറകളും വൃദ്ധൻെറ വാക്കുകളെ ഓർത്തുകൊണ്ട് പുഴയെ സംരക്ഷിച്ചു വരുന്നു.</p>

3,628

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/909310" എന്ന താളിൽനിന്ന് ശേഖരിച്ചത്