"തൃപ്പങ്ങോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കോവിഡ് കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| സ്കൂൾ=  തൃപ്രങ്ങോട്ടൂർ എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  തൃപ്രങ്ങോട്ടൂർ എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14546
| സ്കൂൾ കോഡ്= 14546
| ഉപജില്ല= കണ്ണൂർപാനൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാനൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

18:29, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് കാലം

കൊറോണ നാടുവാണീടും കാലം
മാനുഷരെല്ലാരും വീട്ടിൽ തന്നെ.
വാഹനമില്ല പുകയുമില്ല
റോഡ് ആകെ ഒട്ടും ബഹളമില്ല.
കടയില്ല ബാറില്ലാ ഷോപ്പുമില്ല..
ഉള്ളത് കൊണ്ടാണ് ജീവിതവും.
ആരാരും ഇപ്പോൾ പുറത്തേക്കില്ല
റോഡ് എന്ന് പറയുമ്പോൾ പേടിയാണ്.
തലശ്ശേരി കണ്ടിട്ട് നാളേറെയായി..
ബസ് ഇല്ല കാർ ഇല്ല വണ്ടിയില്ല.
മാസ്ക് ധരിക്കുക എന്ന് മാത്രം ഏക പ്രതിവിധി കൊറോണയ്ക്ക്.
    ----------------
  

ഹൃദ്യ സുനിൽ
5 A - തൃപ്രങ്ങോട്ടൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത