"ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ എന്റെ പ്രകൃതി- കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  എന്റെ പ്രകൃതി- കവിത     <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Manu Mathew| തരം= കവിത }}

12:45, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 എന്റെ പ്രകൃതി- കവിത    



എത്ര മനോഹരമായിരുന്നു
 എന്റെ പ്രകൃതി
 പൂക്കളും പുഴകളും നിറഞ്ഞതായിരുന്നു എന്റെ പ്രകൃതി
 പച്ചപ്പു നിറഞ്ഞതും
 കേരവൃക്ഷവും നിറഞ്ഞ പ്രകൃതി
 ഇന്നുനിൻ മുഖച്ഛായ മാറിയല്ലോ
 കാത്തിരിക്കുന്നു ഞാൻ
 കാത്തിരിക്കുന്നു ഞാൻ
 നല്ലൊരു നാളേക്കായി
 പ്രാർത്ഥനയോടെ.
 



നയന ദിനേശ്
4 A ഗവ.എൽ.പി.എസ്. ചൂരക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത