"എ എൻ എം യു പി എസ് ഗോഖലെ നഗർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= മഹാമാരി | color= 5 }} നിപ്പ വന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          A.N.M UP SCHOOL GOKHALE NAGAR
| സ്കൂൾ=          A.N.M UP SCHOOL GOKHALE NAGAR
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 15361
| ഉപജില്ല=       SULTHAN BATHERY
| ഉപജില്ല=   സുൽത്താൻ ബത്തേരി
| ജില്ല=  WAYANAD
| ജില്ല=  വയനാട്
| തരം=      <!-- ലേഖനം --> 
| തരം=      ലേഖനം  
| color=  5
| color=  5
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

11:15, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി
നിപ്പ വന്നു വവ്വാലിലൂടെ,

പ്രളയം വന്നു പ്രകൃതിയിലൂടെ, ഇപ്പോൾ കൊവിഡ് 19 എന്ന മഹാമാരി വിദേശ സന്ദർഷനം എന്ന പോലെ എല്ലാ രാജ്യങ്ങളെയും വിഴുങ്ങി നമ്മുടെ കൊച്ചു കേരളത്തിലും എത്തി . എന്നാൽ ഇവിടെ കോ വിഡ് 19 എന്ന മഹാമാരിക്ക് പിടിച്ച് നിൽക്കാൻ ആയില്ല. കാരണം , നമ്മുക്കിവിടെ ശക്തമായെരു മന്ത്രിസഭയും ആരോഗ്യ പ്രവർത്തകരും നീതി പാലകരും ഉണ്ട്. അവരുടെ കൂടെ ഒരുമിച്ച് നിന്ന് കൊവിഡ് എന്ന മഹാമാരിയെ തോൽപ്പിക്കാനാ ജാതിമത ഭേതമന്യേ ഒരു ജനക്കൂട്ടായിമ തന്നെ ഉണ്ട്.ഏത് മഹാമാരി വന്നാലും അതിനെ കൂട്ടായി ചേറുത്ത് തോൽപ്പിച്ച് അതിജീവിച്ച് മുൻ പോട്ട് പോകുവാൻ നമ്മുടെ കൊച്ചു കേരളത്തിൻ കഴിയും. കാരണം, നമ്മുടെ പൂർവികർ അതാണ് നമ്മളെ പഠിപ്പിച്ചത്.അതുകൊണ്ട് ഏത് വൈറസ് വന്നാലും അതിൻ അതികം കാലം പിടിച്ച് നിൽക്കുവാൻ കഴിയില്ലായെന്ന് നമ്മുടെ കൊച്ചു കേരളം കാണിച്ചു കൊടുത്തു.ഈ കൊച്ചു കേരളത്തിൽ ഒരു ബിഗ് സല്യൂട്ട്🙏

ANAMIKA RAJESH
6 B A.N.M UP SCHOOL GOKHALE NAGAR
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം