"മുഴപ്പാല എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
| color=  2
| color=  2
}}
}}
{{Verification4|name=Bmbiju| തരം= കവിത}}
{{Verification4|name=Bmbiju| തരം= ലേഖനം}}

13:10, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്-19


2019 ഡിസംബറിലാണ് കോവിഡ് 19 ചൈനയിലെ വുഹാനിൽ ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്.

പിന്നീട് അത് ലോകം മുഴുവൻ വ്യാപിച്ചു. രണ്ടു ലക്ഷത്തിലധികം ആളുകളുടെ ജീവനാണ് ഇതിനോടകം കൊറോണ കാരണം നഷ്ടപ്പെട്ടത്.

2020 ജനുവരി30 ന് കേരളത്തിലാണ് ആദ്യമായി കൊറോണ വൈറസ് കണ്ടെത്തിയത്. കൊറോണയ്ക്ക് മരുന്നുകൾ കണ്ടെത്തിയിട്ടില്ല.

അതുകൊണ്ട് അതിനു വേണ്ട മുൻകരുതലുകളാണ് എടുക്കേണ്ടത്.

സാമൂഹിക അകലം പാലിക്കുക. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക.

സാനിറ്റയിസർ ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക. ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുക.

പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ഭക്ഷണങ്ങൾ കഴിക്കുക. വീട്ടിലിരിക്കുക. സുരക്ഷിതരാവുക.

ഹലീമഫസ്ന.പി.എം
നാലാം തരം മുഴപ്പാല.എൽ.പി
കണ്ണൂർസൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം